Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Business

2024ല്‍ വാഹനവിപണിയില്‍ തരംഗമായ കാര്‍; മാരുതിയെ പോലും ഞെട്ടിച്ച് മുന്നിലെത്തി, ട്രെന്‍ഡുകള്‍ മാറിമാറിയുന്നു

by Brave India Desk
Dec 31, 2024, 01:53 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

പുതുവര്‍ഷം പിറക്കുമ്പോള്‍ ബിസിനസ്സ് രംഗത്തെ പോയ വര്‍ഷത്തെ ട്രെന്‍ഡുകളും നേട്ടങ്ങളും ശ്രദ്ധേയമാകുകയാണ്. വാഹന വിപണിയിലെ കാര്യങ്ങളും ഇങ്ങനെ തന്നെ . 2024ല്‍ ആളുകള്‍ വാഹനം വാങ്ങുന്നതിനും സ്വന്തമാക്കുന്നതിനും പുതിയ ട്രെന്‍ഡ് രൂപപ്പെടുകയും ചെയ്തിരുന്നു. കൂടുതലായും സ്മാര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളാണ് പോയ വര്‍ഷം കൂടുതല്‍ വില്‍പ്പന നടന്നത്. ഇത് വിപണിയില്‍ ഒരു പുതിയ തുടക്കമായെന്ന് വേണം കരുതാന്‍.

ഇന്ത്യയിലെ കാര്‍ വിപണിയിയില്‍ മാരുതിയുടെ കുത്തകയ്ക്ക് വെല്ലുവിളി നേരിട്ട വര്‍ഷം കൂടിയാണ് 2024. ഇന്ത്യക്കാര്‍ക്ക് കാറെന്നാല്‍ അത് മാരുതി സുസൂക്കിയാണ്. അതുകൊണ്ട് തന്നെ കാലങ്ങളായി ഏറ്റവും അധികം വിറ്റുപോകുന്നതും ഈ കമ്പനിയുടെ വണ്ടികള്‍ തന്നെയാണ്. എന്നാല്‍ ഈ വര്‍ഷം ഏറ്റവും അധികം വിറ്റുപോയ മോഡല്‍ മാരുതിയുടേതല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Stories you may like

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

2023 ല്‍ ഏറ്റവും അധികം വിറ്റുപോയത് മാരുതിയുടെ സ്വിഫ്റ്റ് എന്ന മോഡലാണ്. 2023ല്‍ 2,03,469 സ്വിഫ്റ്റ് കാറുകളാണ് വിറ്റത്. ഈ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയതാകട്ടെ ടാറ്റയുടെ കോമ്പാക്ട് എസ് യു വി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ‘ടാറ്റ പഞ്ച്’ ആണ്. 2024ല്‍ 2,00,678 കാറുകളുടെ വില്‍പ്പനയുമായി ടാറ്റ പഞ്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറി.

2023-ല്‍ ഏഴാം സ്ഥാനത്തായിരുന്നു പഞ്ച്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാരുതി സുസൂക്കിയുടെ സ്വിഫ്റ്റ് ഈ വര്‍ഷം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും സ്ഥാനം പിടിച്ചിട്ടില്ല.
മാരുതിയുടെ ടോള്‍ബോയ് ഹാച്ച്ബാക്കായ വാഗണ്‍ആര്‍ ആണ് രണ്ടാമത്. ഈ വര്‍ഷം 187,200 യൂണിറ്റാണ് വാഗണ്‍ആറിന്റെ വില്‍പ്പന. ഹ്യുണ്ടായിയുടെ ജനപ്രിയ മിഡ്‌സൈസ് എസ്യുവിയായ ക്രെറ്റ 183782 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാമതെത്തി. മാരുതി എര്‍ട്ടിഗയും മാരുതി ബ്രെസയുമാണ് നാല് അഞ്ച് സ്ഥാനങ്ങളിലെത്തിയത്.

Tags: marutiBussiness
Share1
Tweet
Send
Share

Latest stories from this section

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

മൗണ്ട്ബാറ്റന് കേക്കും മലയാളിയ്ക്ക് മുട്ട പഫ്സും നൽകിയ കൊച്ചിൻ ബേക്കറി ;തലശ്ശേരിയിൽ നിന്നെത്തിയ നാല് സഹോദരന്മാരുടെ കഥ

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

അലുമിനിയം പാത്രത്തിൽ നിന്ന് കറിപൗഡറിലേക്ക്! | The Secret Behind Saras Spices

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

Latest News

അടുക്കള ബജറ്റ് താളംതെറ്റുന്നു; ആറ് മാസത്തിനിടെ രണ്ടാം തവണയും പാൽ വില കൂട്ടി അമുലും മദർ ഡയറിയും; പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ ഇതാണ്

അടുക്കള ബജറ്റ് താളംതെറ്റുന്നു; ആറ് മാസത്തിനിടെ രണ്ടാം തവണയും പാൽ വില കൂട്ടി അമുലും മദർ ഡയറിയും; പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ ഇതാണ്

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റതിന് പിന്നാലെ വനത്തിലേക്ക് രക്ഷപ്പെട്ടു

കുൽഗാമിൽ വൻ ഏറ്റുമുട്ടൽ; കൊടുംഭീകരനെ സുരക്ഷാസേന വധിച്ചു; 15 ലക്ഷം തലയ്ക്ക് വിലയിട്ട ലഷ്കർ കമാൻഡർ വെടിയേറ്റതിന് പിന്നാലെ വനത്തിലേക്ക് രക്ഷപ്പെട്ടു

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies