Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

കാലുകള്‍ തരും മുന്നറിയിപ്പ്, ശ്രദ്ധിച്ചാല്‍ ദുഖിക്കേണ്ട

by Brave India Desk
Feb 24, 2025, 09:54 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

കാലുകള്‍ക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങള്‍ ചില മുന്നറിയിപ്പുകളാകാം. വേദന, നീര്‍വീക്കം, അല്ലെങ്കില്‍ നിറവ്യത്യാസം പോലുള്ള ലക്ഷണങ്ങള്‍ ഒരു അടിസ്ഥാന ആരോഗ്യ പ്രശ്നം മൂലമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഉദാഹരണങ്ങള്‍ നോക്കാം.

കണങ്കാലില്‍ ഉണ്ടാകുന്ന വേദന യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം. ഇത് പിന്നീട് സന്ധിവാതത്തിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് കണങ്കാലുകളിലും കാല്‍വിരലുകളിലും വീക്കവും തീവ്രമായ വേദനയും ഉണ്ടാക്കുകയും ചെയ്യുന്ന ഒരുതരം ആര്‍ത്രൈറ്റീസ് ആണ് സന്ധിവാതം.

Stories you may like

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നത് നമ്മുടെ ശരീരത്തിലെ കാല്‍സ്യം, വിറ്റാമിന്‍ ഡി, മഗ്‌നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവം കൊണ്ടാണ്. ആവശ്യത്തിന് കാല്‍സ്യം ഇല്ലെങ്കില്‍ നമ്മുടെ അസ്ഥികള്‍ ദുര്‍ബലമാകുകയും പ്ലാന്റാര്‍ ഫാസിയൈറ്റിസ് പോലെയുള്ള അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

പാദങ്ങളിലെ തണുപ്പ് അയഡിന്‍ കുറവിന്റെയോ വിളര്‍ച്ചയുടെയോ ലക്ഷണങ്ങളാവാം. തൈറോയിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അയഡിന്‍ അത്യാവശ്യമാണ്. തൈറോയിഡ് പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും രക്തചംക്രമണം കുറയ്ക്കുകയും അതുമൂലം പാദങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

കാലിലെ നീര് ് വിട്ടുമാറാതിരിക്കുകയാണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. ഹൃദ് രോഗം, കരള്‍ രോഗം, വൃക്കകളിലെ രോഗം എന്നിവയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കാലുകളിലെ നീര്‍ വീക്കത്തിന് കാരണമാകാം. ഹൃദയം രക്തം പമ്പ് ചെയ്യാന്‍ കഷ്ടപ്പെടുമ്പോള്‍, കാലുകളില്‍ ദ്രാവകം അടിഞ്ഞുകൂടുകയും അത് നീരിന് കാരണമാവുകയും ചെയ്യും.

 

ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍ ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവ് എന്നിവയെ സൂചിപ്പിക്കുന്നു. ഇരുമ്പിന്റെ കുറവ് ഓക്സിജന്റെ ഒഴുക്കിനും ചര്‍മ്മത്തിന്റെ നന്നാക്കലിനും സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് വരണ്ടതും വിണ്ടുകീറിയതുമായ ചര്‍മ്മത്തിന് കാരണമാകും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും ബി 12 അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് പേശിവലിവ്, ബലഹീനത, കാലുകളില്‍ ഇക്കിളി എന്നിവയ്ക്ക് കാരണമാകും. പൊട്ടാസ്യം പേശികളെ സങ്കോചിക്കാനും വിശ്രമിക്കാനും സഹായിക്കുന്നു. കുറഞ്ഞ അളവ് വേദനാജനകമായ പേശിവേദനയ്ക്ക് കാരണമാകും, പ്രത്യേകിച്ച് രാത്രിയില്‍.

 

Tags: HealthLEGS
Share25
Tweet
Send
Share

Latest stories from this section

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ആളുകൾ കണ്ണിൽ നോക്കാതിരിക്കുന്നത് എന്തുകൊണ്ട്? മനഃശാസ്ത്രം പറയുന്നത് ഇതാണ്

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

പ്രസവവേദനയേക്കാൾ വലിയ വേദനയുണ്ടെന്ന് ശാസ്ത്രം! മനുഷ്യൻ നേരിടുന്ന ഏറ്റവും അസഹനീയമായ കഠിന വേദനകൾ

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

Latest News

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies