Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

കൊല്ലപ്പെട്ട ആ കുരുന്നുകൾ നിങ്ങൾക്കായി മറുലോകത്ത് കാത്തിരിക്കുന്നുണ്ടാകും; ഒറ്റക്കുട്ടി നയത്തിൻ്റെ അദ്ധ്യക്ഷ അന്തരിച്ചു,ശാപവാക്കുകളുമായി സോഷ്യൽമീഡിയ

by Brave India Desk
Dec 27, 2025, 04:21 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

കോടിക്കണക്കിന് ജീവനുകളെ പിറക്കുംമുമ്പേ നശിപ്പിക്കാൻ നേതൃത്വം നൽകിയ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുൻ കുടുംബാസൂത്രണ കമ്മീഷണർ പെങ് പെയ്യൂൺ  അന്തരിച്ചു. ചൈനയുടെ വിവാദമായ ‘ഒറ്റക്കുട്ടി നയത്തിന്റെ’ അദ്ധ്യക്ഷയായിരുന്ന പെങ്ങിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ, ആദരാഞ്ജലികൾക്ക് പകരം കടുത്ത പ്രതിഷേധവും ശാപവാക്കുകളുമാണ് ചൈനീസ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടി പെങ്ങിനെ ‘സ്ത്രീകളുടെയും കുട്ടികളുടെയും വിമോചക’യായി വാഴ്ത്തുമ്പോൾ, വിധിക്ക് വിട്ടുകൊടുക്കാതെ ചൈനീസ് ജനത തങ്ങളുടെ രോഷം വെയ്‌ബോ (Weibo) പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകടിപ്പിക്കുകയാണ്.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

1988 മുതൽ 1998 വരെ ചൈനയുടെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ചുക്കാൻ പിടിച്ച പെങ് പെയ്യൂണിന്റെ കാലത്താണ് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നത്. പെങ്ങിന്റെ മരണവാർത്തയ്ക്ക് താഴെ ഒരു ചൈനീസ് പൗരൻ കുറിച്ചത് ഇങ്ങനെയാണ്: “കൊല്ലപ്പെട്ട ആ കുരുന്നുകൾ നിങ്ങൾക്കായി മറുലോകത്ത് കാത്തിരിക്കുന്നുണ്ടാകും.” ഇവർ ജനിച്ചിരുന്നെങ്കിൽ ഇന്ന് ചൈനയുടെ കരുത്തായ 40 വയസ്സുകാരായ യുവാക്കളായി മാറിയേനെയെന്നും ജനങ്ങൾ രോഷത്തോടെ കുറിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം കണ്ടു എന്ന് അവകാശപ്പെട്ട ഒറ്റക്കുട്ടി നയം യഥാർത്ഥത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന വലിയ ക്രൂരതയായിരുന്നു. ഗ്രാമങ്ങളിലുടനീളം സഞ്ചരിച്ച് പെങ് നടപ്പിലാക്കിയ നയം ദശലക്ഷക്കണക്കിന് സ്ത്രീകളെ നിർബന്ധിത ഗർഭച്ഛിദ്രത്തിനും വന്ധ്യംകരണത്തിനും ഇരയാക്കി. ആൺകുട്ടികൾക്ക് മാത്രം മുൻഗണന നൽകിയ  നയം മൂലം പെൺകുട്ടികളാണെന്നറിഞ്ഞാൽ ഗർഭസ്ഥ ശിശുക്കളെ നിഷ്കരുണം ഇല്ലാതാക്കുന്ന രീതി അക്കാലത്ത് വ്യാപകമായിരുന്നു. ഇത് ചൈനയിലെ ലിംഗാനുപാതത്തെ തകർക്കുകയും സാമൂഹികമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

1980 മുതൽ 2015 വരെ നീണ്ടുനിന്ന ഈ കിരാത നിയമം ഇന്ന് ചൈനയുടെ തന്നെ അന്ത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. യുവാക്കൾ കുറയുകയും വൃദ്ധരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ ചൈനയുടെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. പത്ത് വർഷം മുമ്പെങ്കിലും ഈ നയം പിൻവലിച്ചിരുന്നെങ്കിൽ രാജ്യം ഇത്ര വലിയ ജനസംഖ്യാ തകർച്ച നേരിടില്ലായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

Tags: Peng Peiyunone-child policy
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies