Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!

by Brave India Desk
Dec 28, 2025, 06:03 pm IST
in World, Science
Share on Facebook
Tweet
WhatsApp
Telegram

ലോകത്തെ അമ്പരപ്പിച്ച് പതിമൂന്നുകാരനായ മാറ്റിയോ പാസ് എന്ന കൊച്ചു ശാസ്ത്രജ്ഞൻ. നാസയുടെ ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും  ഉപയോഗിച്ച് ഒന്നരക്കോടിയോളം നക്ഷത്രങ്ങളെ പട്ടികപ്പെടുത്തിയ മാറ്റിയോയെ തേടി സാക്ഷാൽ നാസ മേധാവിയുടെ ജോലി വാഗ്ദാനം എത്തിക്കഴിഞ്ഞു. വെറുമൊരു ശാസ്ത്ര പരീക്ഷണമല്ല, മറിച്ച് ഒരു ഫൈറ്റർ ജെറ്റ് പറത്തിക്കൊണ്ടാണ് മാറ്റിയോ ഈ കണ്ടെത്തൽ നടത്തിയത് എന്നതാണ് ലോകത്തെ അമ്പരപ്പിക്കുന്നത്.

നാസയുടെ നിയോവൈസ്  ദൂരദർശിനിയിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യാനാണ് മാറ്റിയോ എഐ പ്രോഗ്രാം വികസിപ്പിച്ചത്. ശതകോടീശ്വരനും നാസ മേധാവിയുമായ ജാരെഡ് ഐസക്മാൻ പൈലറ്റായ എൽ-39 (L-39) ഫൈറ്റർ ജെറ്റിൽ ഇരുന്നുകൊണ്ടായിരുന്നു മാറ്റിയോ തന്റെ എഐ മോഡൽ പരീക്ഷിച്ചത്. അതിവേഗത്തിൽ പറക്കുന്ന വിമാനത്തിനുള്ളിലിരുന്ന് ഒന്നരക്കോടി നക്ഷത്രങ്ങളെ തരംതിരിക്കാൻ മാറ്റിയോയുടെ സാങ്കേതികവിദ്യയ്ക്ക് സാധിച്ചു. ഇതിൽ പല നക്ഷത്രങ്ങളെയും മനുഷ്യൻ ഇതിനുമുമ്പ് ഇത്രയും കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

മാറ്റിയോയുടെ അസാമാന്യ പ്രതിഭ കണ്ട് അമ്പരന്ന ജാരെഡ് ഐസക്മാൻ ഉടൻ തന്നെ പ്രതികരിച്ചു. “പഠനം പൂർത്തിയാക്കിയാലുടൻ മാറ്റിയോയ്ക്ക് നാസയിൽ ജോലി നൽകും. നിങ്ങളെപ്പോലുള്ള മിടുക്കരെയാണ് നാസയ്ക്ക് ആവശ്യം,” ഐസക്മാൻ പറഞ്ഞു. നിലവിൽ നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭകളിലൊരാളായാണ് മാറ്റിയോ പാസ് വിലയിരുത്തപ്പെടുന്നത്.

ഭാവിയിലെ ബഹിരാകാശ പര്യവേഷണം ഭീമമായ ഡാറ്റകൾ സെക്കന്റുകൾക്കുള്ളിൽ വിശകലനം ചെയ്യാൻ മാറ്റിയോ വികസിപ്പിച്ച എഐ മോഡലിന് കഴിയുമെന്നത് ബഹിരാകാശ ശാസ്ത്രരംഗത്ത് വലിയ വിപ്ലവത്തിന് വഴിതുറക്കും. നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാൻ മാസങ്ങളും വർഷങ്ങളും എടുക്കുന്ന സ്ഥാനത്താണ് എഐയുടെ സഹായത്തോടെ ഈ പതിമൂന്നുകാരൻ വിസ്മയം തീർത്തത്.

ലോകം മുഴുവൻ മാറ്റിയോയുടെ ഈ നേട്ടത്തെ അഭിനന്ദിക്കുകയാണ്. വരുംകാലത്ത് ബഹിരാകാശ പര്യവേഷണങ്ങളിൽ മാറ്റിയോ പാസ് എന്ന പേര് വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു

Tags: Nasa chiefoffers high school student
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies