Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘വിസ അവകാശമല്ല, ആനുകൂല്യം മാത്രം’;നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസിന്റെ അന്ത്യശാസനം

by Brave India Desk
Jan 7, 2026, 11:19 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: നിയമലംഘനം നടത്തിയാൽ വിസ റദ്ദാക്കുമെന്നും  കരിയറും സ്വപ്നങ്ങളും തകരുമെന്നും  ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ കനത്ത മുന്നറിയിപ്പ് .   അമേരിക്കയിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്കൻ മുന്നറിയിപ്പുമായി യുഎസ് എംബസി. അമേരിക്കൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വിസ റദ്ദാക്കൽ, നാടുകടത്തൽ, ഭാവിയിൽ വിസ ലഭിക്കുന്നതിന് സ്ഥിരമായ വിലക്ക് എന്നിവ നേരിടേണ്ടി വരുമെന്നാണ് യുഎസ് എംബസിയുടെ താക്കീത്.

യുഎസ് വിസ എന്നത് ഒരാളുടെ അവകാശമല്ലെന്നും മറിച്ച് അമേരിക്കൻ സർക്കാർ നൽകുന്ന ഒരു പ്രത്യേക ആനുകൂല്യം  മാത്രമാണെന്നും എംബസി ഓർമ്മിപ്പിച്ചു. അതിനാൽ തന്നെ നിയമങ്ങൾ പാലിക്കുന്നിടത്തോളം കാലം മാത്രമേ ഈ ആനുകൂല്യം നിലനിൽക്കുകയുള്ളൂ.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഏതെങ്കിലും തരത്തിലുള്ള നിയമലംഘനത്തിന് അറസ്റ്റ് ചെയ്യപ്പെടുകയോ നിയമനടപടികൾ നേരിടുകയോ ചെയ്താൽ അത് വിദ്യാർത്ഥി വിസയുടെ അസാധുവാക്കലിന് കാരണമാകും. ചെറിയ നിയമലംഘനങ്ങൾ പോലും ഭാവിയിലെ കരിയറിനെയും ഉപരിപഠനത്തെയും ബാധിക്കാം.

നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർത്ഥികളെ ഉടനടി നാടുകടത്താൻ വ്യവസ്ഥയുണ്ട്. കൂടാതെ, ഒരിക്കൽ നിയമലംഘനം നടത്തി പുറത്താക്കപ്പെടുന്നവർക്ക് പിന്നീട് ഒരിക്കലും അമേരിക്കൻ വിസ ലഭിക്കാത്ത തരത്തിൽ ‘സ്ഥിരമായ അയോഗ്യത’ഏർപ്പെടുത്തിയേക്കാം.

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിൽ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നതടക്കമുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇതോടെ നിലവിൽ വന്നു.

അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത് അപകടകരമായ വഴിയാണെന്നും മനുഷ്യക്കടത്തുകാരുടെ ചൂഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു.  2026 ജനുവരി മുതൽ വിസ അപേക്ഷാ ഫീസുകളിൽ വർധനവുണ്ട്. കൂടാതെ എച്ച്-1ബി (H-1B) വിസക്കാർക്ക് പുതിയ അപേക്ഷാ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.

കോടികൾ മുടക്കി വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും വലിയൊരു തിരിച്ചടിയാവുകയാണ് ഈ പുതിയ നിയന്ത്രണങ്ങൾ. ചെറിയൊരു അശ്രദ്ധ പോലും പടുത്തുയർത്തിയ സ്വപ്നങ്ങളെ തകർക്കാം എന്ന സന്ദേശമാണ് അമേരിക്ക നൽകുന്നത്.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യൂണിവേഴ്സിറ്റി നിബന്ധനകൾ കൃത്യമായി പാലിക്കുക.
അനുവാദമില്ലാതെ ജോലി ചെയ്യാതിരിക്കുക.
പ്രാദേശിക, സംസ്ഥാന നിയമങ്ങൾ കർശനമായി പിന്തുടരുക.

 

Tags: US Issues Blunt Warning To Indian StudentsUnited States has issued a clear and uncompromising warning to Indian studentindian students visa warning
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies