Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

“പുരുഷന്മാർക്ക് ഗർഭം ധരിക്കാനാകുമോ?” അമേരിക്കൻ സെനറ്ററുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി ഡോക്ടർ;    വീഡിയോ വൈറൽ!

by Brave India Desk
Jan 15, 2026, 11:51 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കൻ സെനറ്റിൽ നടന്ന ഒരു ചർച്ച ഇപ്പോൾ ആഗോളതലത്തിൽ വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഗർഭച്ഛിദ്രത്തിനുള്ള ഗുളികകളുടെ  സുരക്ഷിതത്വത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് ഡോ. നിഷ വർമ്മ. എന്നാൽ, സെനറ്റർ ജോഷ് ഹാവ്ലി ഉന്നയിച്ച ഒരു ലളിതമായ ചോദ്യ മാണ് ചർച്ചയുടെ ഗതി മാറ്റിയത്.

ചർച്ചയ്ക്കിടെ സെനറ്റർ ജോഷ് ഹാവ്ലി ഡോക്ടറോട് ചോദിച്ചു: “പുരുഷന്മാർക്ക് ഗർഭം ധരിക്കാൻ കഴിയുമോ?”ഒരു സാധാരണ ചോദ്യമെന്ന് തോന്നാമെങ്കിലും അമേരിക്കൻ സെനറ്റിൽ ഈ ചോദ്യം ഉയർത്തിയ വൻ വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന നിലയിൽ നേരിട്ടുള്ള മറുപടി പ്രതീക്ഷിച്ച ഹാവ്ലിയ്ക്ക് ഡോക്ടർ നൽകിയ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു . ഈ ചോദ്യത്തിന് ‘അതെ’ എന്നോ ‘അല്ല’ എന്നോ മറുപടി നൽകാൻ ഡോ. നിഷ വർമ്മ വിസമ്മതിച്ചു. ഇതൊരു രാഷ്ട്രീയവും വിഭജനമുണ്ടാക്കുന്നതുമായചോദ്യമാണെന്നായിരുന്നു അവരുടെ നിലപാട്.

ഇതോടെ സെനറ്റർ ഹാവ്ലി കടുത്ത ഭാഷയിൽ പ്രതികരിച്ചു.”പുരുഷന്മാരല്ല, സ്ത്രീകളാണ് ഗർഭിണികളാകുന്നത്” “സ്ത്രീകൾ എന്നത് ഒരു ജൈവശാസ്ത്രപരമായ യാഥാർത്ഥ്യമാണ്. ശാസ്ത്രം ഒരിക്കലും പ്രത്യയശാസ്ത്രങ്ങൾക്ക് മുന്നിൽ മുട്ടുമടക്കരുത്,” എന്നായിരുന്നു    അദ്ദേഹത്തിൻറെ പ്രതികരണം.

ഈ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ   വൈറലായതോടെ ലോകമെമ്പാടും രണ്ട് തരം അഭിപ്രായങ്ങളാണ് ഉയരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെഡിക്കൽ രംഗത്തും കടന്നുകൂടിയ പ്രത്യയശാസ്ത്രപരമായ ആശയക്കുഴപ്പമാണ് ഡോക്ടറുടെ മറുപടിയിലൂടെ വെളിവാകുന്നത് എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അടിസ്ഥാനപരമായ ശാസ്ത്ര സത്യങ്ങൾ പോലും അംഗീകരിക്കാൻ ഡോക്ടർ തയ്യാറാവാത്തത് ലജ്ജാകരമാണെന്നാണ് വിമർശിക്കുന്നവരുടെ ഭാഷ്യം.

ഗർഭച്ഛിദ്രം പോലുള്ള പ്രധാനപ്പെട്ട നയരൂപീകരണ ചർച്ചകളെ വഴിതിരിച്ചുവിടാനാണ് സെനറ്റർ ശ്രമിച്ചതെന്ന് ഡോക്ടറെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശങ്ങളെക്കൂടി പരിഗണിച്ചാണ് ഡോക്ടർ ഇത്തരത്തിൽ സംസാരിച്ചതെന്നും അവർ പറയുന്നു.

അമേരിക്കൻ ഭരണകൂടത്തിലും വൈദ്യശാസ്ത്ര രംഗത്തും സാംസ്കാരിക രാഷ്ട്രീയ തർക്കങ്ങൾ  എത്രത്തോളം ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. അടിസ്ഥാനപരമായ ജൈവശാസ്ത്ര വസ്തുതകൾ പോലും ഇന്ന് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്നു എന്നത് ആശങ്കാജനകമാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Tags: Can Men Get Pregnant?Senator Josh Hawley and Dr Nisha Verma
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies