Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

by Brave India Desk
Feb 25, 2026, 04:47 pm IST
in World, Science
Share on Facebook
Tweet
WhatsApp
Telegram

വൈദ്യശാസ്ത്ര ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ. മരിച്ച ഒരാളിൽ നിന്ന് സ്വീകരിച്ച ഗർഭപാത്രം മാറ്റിവെച്ചതിലൂടെ യുകെയിൽ ആദ്യമായി ഒരു കുഞ്ഞ് പിറന്നു. കെന്റ് സ്വദേശിനിയായ മുപ്പതുകാരി ഗ്രേസ് ബെല്ലാണ് ‘ഹ്യൂഗോ’ എന്ന് പേരിട്ട ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് ഇത് കേവലം ഒരു പ്രസവമല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന്റെ വിജയമാണ്. 2025 ക്രിസ്മസിന് തൊട്ടുമുമ്പായി ലണ്ടനിലെ ക്വീൻ ഷാർലറ്റ് ആൻഡ് ചെൽസി ആശുപത്രിയിലായിരുന്നു ഹ്യൂഗോയുടെ ജനനം. 7 പൗണ്ട് തൂക്കമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അഞ്ചുലക്ഷത്തിലൊരാൾക്ക് മാത്രം സംഭവിക്കുന്ന എംആർകെഎച്ച് സിൻഡ്രോം (MRKH Syndrome) എന്ന അവസ്ഥയുമായാണ് ഗ്രേസ് ജനിച്ചത്. ഗർഭപാത്രം ഇല്ലാത്തതിനാൽ ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്ന് 16-ാം വയസ്സിൽ ഗ്രേസ് തിരിച്ചറിഞ്ഞു. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും ഒരു കുടുംബത്തിന്റെ സന്മനസ്സും ഗ്രേസിന്റെ സ്വപ്നങ്ങൾക്ക് ചിറകേകി. മരിച്ച നിലയിലുള്ള ഒരു യുവതിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ അവരുടെ കുടുംബം തയ്യാറായതോടെയാണ് ഗ്രേസിന്റെ ജീവിതം മാറിയത്. 2024 ജൂണിൽ ഓക്സ്ഫോർഡിലെ ചർച്ചിൽ ആശുപത്രിയിൽ വെച്ച് പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗർഭപാത്രം മാറ്റിവെച്ചത്. മാസങ്ങൾക്ക് ശേഷം ലിസ്റ്റർ ഫെർട്ടിലിറ്റി ക്ലിനിക്കിൽ വെച്ച് ഐവിഎഫ് ചികിത്സയിലൂടെ ഗ്രേസ് ഗർഭിണിയായി. തന്റെ കുഞ്ഞിന്റെ ഓരോ സ്പന്ദനത്തിലും തന്റെ ഡോണറുടെ ഓർമ്മയുണ്ടെന്ന് ഗ്രേസ് വികാരാധീനയായി പറഞ്ഞു.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ബ്രിട്ടനിൽ ഗർഭപാത്രം മാറ്റിവെക്കൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന 10 പേരിലൊരാളായിരുന്നു ഗ്രേസ്. ഇതിനുമുമ്പ് ബ്രിട്ടനിൽ സ്വന്തം സഹോദരിയുടെ ഗർഭപാത്രം സ്വീകരിച്ച യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നുവെങ്കിലും മരിച്ച ഒരാളിൽ നിന്നുള്ള ഗർഭപാത്രത്തിലൂടെയുള്ള ആദ്യത്തെ ജനനമാണിത്. പ്രൊഫസർ റിച്ചാർഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള വലിയൊരു മെഡിക്കൽ സംഘമാണ് ഈ വിപ്ലവകരമായ നേട്ടത്തിന് പിന്നിൽ. തങ്ങളുടെ ജീവിതത്തിലെ ഈ അത്ഭുതത്തിന് കാരണക്കാരനായ ഡോക്ടറോടുള്ള ബഹുമാനസൂചകമായി ഗ്രേസ് തന്റെ കുഞ്ഞിന് ‘റിച്ചാർഡ്’ എന്ന മധ്യനാമം കൂടി നൽകി. ലോകമെമ്പാടും ഇതുവരെ നൂറിലധികം ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെങ്കിലും യൂറോപ്പിൽ ഇത്തരത്തിലുള്ള ജനനങ്ങൾ അപൂർവ്വമാണ്

Tags: transplanted womb from dead donortransplanted womb
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies