ഡല്‍ഹി: കുല്ഭൂഷണ് യാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചത് വലിയ വിജയമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി. അന്തിമ വിധിയും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വിധി ആശ്വാസകരമെന്നും വലിയ വിജയമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു.
നയതന്ത്ര വിജയത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും അഭിനന്ദനം അറിയിച്ചു.
Discussion about this post