kulbhushan yadav

‘പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കാണാം’; കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്രപ്രതിനിധികളെ കാണാന്‍ അനുമതി

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവുമായി കൂടികാഴ്ചക്ക് മൂന്നാംതവണയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാനാകുമെന്ന് പാകിസ്ഥാന്‍ ...

കുൽഭൂഷൺ ജാദവിന് നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ സഹായവും നൽകും: പാക്കിസ്ഥാൻ

  പാക്കിസ്ഥാൻ നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ സഹായവും കുൽഭൂഷണ് ലഭ്യമാക്കുമെന്ന് പാക് വിദേശകാര്യ വക്താവ്. ജാദവിന് നയതന്ത്ര സഹായങ്ങളെല്ലാം നൽകും. വിയന്ന കരാർ പ്രകാരമുളള അവകാശങ്ങൾ എന്തൊക്കെയെന്ന് ...

അന്താരാഷ്ട്ര നീതി ന്യായ കോടതിയെ ധിക്കരിച്ച് ഇമ്രാന്‍ ഖാന്‍;’കുല്‍ഭൂഷണ്‍ കേസില്‍ വിചാരണ തുടരും’

ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച കേസ് നിയമപരമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കേസിൽ വിചാരണ തുടരും. കേസ് റദ്ദക്കണമെന്നോ ജാദവിനെ മോചിപ്പിച്ച് ...

ഇന്ത്യ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു : കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഇന്ന് അന്തിമ വിധി, വിധിപറയുന്നത് ഇന്ത്യന്‍ സമയം 6.30ന്

കുല്‍ഭൂഷണ്‍ യാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയോടെ ആണ് വിധി . കുല്‍ഭൂഷണ്‍ യാദവിനെ വിട്ടുകിട്ടണമെന്ന് അതിശക്തമായി ...

കുല്‍ഭൂഷണ്‍ ജാദവിന്റെ വീഡിയോ പാകിസ്ഥാന്റെ തന്ത്രം, വിശ്വാസയോഗ്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വെളിപ്പെടുത്തലുകളെന്ന തരത്തില്‍ പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോ വിശ്വാസ യോഗ്യമല്ലെന്ന് ഇന്ത്യ. പാകിസ്ഥാന്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശ്ചര്യപ്പെടാനില്ലെന്ന് വിദേശകാര്യ ...

കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി. ഡിസംബര്‍ 25ന് ഇരുവര്‍ക്കും കുല്‍ഭൂഷണെ ...

‘കുല്‍ഭൂഷണ്‍ യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ പറഞ്ഞത് നുണ’, വെളിപ്പെടുത്തലുമായി ഇന്ത്യ

ഡല്‍ഹി: പാക്കിസ്ഥാന്റെ ജയിലില്‍ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ പറഞ്ഞത് നുണയാണെന്ന് ഇന്ത്യ. ജയിലില്‍ കഴിയുന്ന ഭീകരനെ കുല്‍ഭൂഷണ്‍ യാധവുമായി ...

കുല്‍ഭൂഷണ്‍ യാദവ് കേസ് ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍

ഡല്‍ഹി:  ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്ത്യയുടെ എഴുതി തയ്യാറാക്കിയ ...

കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജ്ജി പാക്കിസ്ഥാന്‍ കോടതി തള്ളി . ...

കുല്‍ഭൂഷണ് റോ മേധാവിയുമായി ബന്ധമെന്ന് പാകിസ്ഥാന്‍

ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച കുല്‍ഭൂഷണ്‍ യാദവിനെതിരെ പാക്കിസ്ഥാന്‍ രംഗത്ത്.  ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മേധാവിയുമായി കുല്‍ഭൂഷണ് ബന്ധമുണ്ടെന്നാണ് പാകിസ്ഥാന്‍റെ ...

കുൽഭൂഷ​ണ്‍ യാ​ദവിന്റെ വ​ധ​ശി​ക്ഷ യു​എ​ൻ കോ​ട​തി ശ​രി​വ​ച്ചാ​ലും ഉടൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ നാ​വി​ക സേ​നാ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കുൽഭൂഷ​ണ്‍ യാ​ദവിന്റെ വ​ധ​ശി​ക്ഷ യു​എ​ൻ കോ​ട​തി ശ​രി​വ​ച്ചാ​ലും ഉടൻ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പാ​കി​സ്ഥാ​ൻ.എ​ല്ലാ ദ​യാ​ഹ​ർ​ജി​ക​ളി​ലും തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ പാ​ക്കി​സ്ഥാ​ൻ കാ​ത്തി​രി​ക്കു​മെ​ന്നും ഇ​തി​നു​ശേ​ഷം ...

കുല്‍ഭൂഷണ്‍ യാദവിനെ വിട്ടു കിട്ടാന്‍ ഇന്ത്യ സൈനികനെ തട്ടിക്കൊണ്ടു പോയതായി ആരോപണവുമായി പാകിസ്ഥാന്‍

ഡല്‍ഹി: ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്ഥാന്‍ രംഗത്ത്. തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടുപോയെന്നാണ് പാകിസ്ഥാന്‍റെ ആരോപണം. ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍ നിന്ന് ...

കുല്‍ഭൂഷന്‍ യാദവിനെ ഉടന്‍ തൂക്കിലേറ്റണമെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ യാദവിനെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. മുസമില്‍ അലി എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം ...

കുൽഭുഷൺ യാദവിനെ പിടികൂടിയത് പാക്കിസ്ഥാനിൽ നിന്നല്ല, ഇറാനിൽനിന്നെന്ന് ഐഎസ്ഐ മുൻ ഉദ്യോഗസ്ഥൻ

ലഹോർ:  ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍  തടവിലാക്കിയിരിക്കുന്ന കുൽഭുഷൺ യാദവിന്റെ കേസിൽ പാക്കിസ്ഥാനിൽ നിന്നുതന്നെ ഇന്ത്യയ്ക്ക് അനുകൂല വെളിപ്പെടുത്തൽ. യാദവിനെ പാക്കിസ്ഥാനിൽ നിന്നല്ല, ഇറാനിൽനിന്നാണു പിടികൂടിയതെന്നു പാക്ക് ...

കുല്‍ഭൂഷണ്‍ യാദവ് കസബിനേക്കാള്‍ വലിയ ഭീകരനെന്ന് പര്‍വേസ് മുഷാറഫ്

ഡല്‍ഹി : മുംബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണു കുല്‍ഭൂഷണ്‍ യാദവെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ചതുരംഗത്തിലെ കാലാള്‍ മാത്രമായിരുന്നു ...

കുല്‍ഭൂഷണിന്റെ വധശിക്ഷ സ്റ്റേ ചെയ്തത് അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷ സ്‌റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന്‍. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ...

ഇന്ത്യന്‍ നയതന്ത്ര ജയം. അന്തിമവിജയവും ഇന്ത്യക്കാവുമെന്ന് റോത്തഗി, അഭിനന്ദനം അറിയിച്ച് സുഷമ സ്വരാജ്

ഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചത് വലിയ വിജയമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗി. അന്തിമ വിധിയും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിധി ആശ്വാസകരമെന്നും വലിയ വിജയമെന്നും ...

പാക്കിസ്ഥാന് തിരിച്ചടി; കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷയ്ക്ക് അന്താരാഷ്ട്രനീതിന്യായ കോടതിയുടെ സ്റ്റേ

ഹേഗ്: പാക്കിസ്ഥാന്‍ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ യാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായ കോടതി സ്റ്റേ ചെയ്തു. കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും ...

കുൽഭൂഷണ്‍ യാദവിന്‍റെ വധശിക്ഷ നിയമ വിരുദ്ധമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവർത്തിച്ച് ഇന്ത്യ

ഹേഗ്: കുൽഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ച പാക് നടപടി നിയമ വിരുദ്ധമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവർത്തിച്ച് ഇന്ത്യ. വിയന്ന കരാറിലെ 36-ാം ചട്ടത്തിന്‍റെ ലംഘനമാണ് ...

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ രംഗത്ത്

ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമര്‍ശിച്ച് പാകിസ്ഥാന്‍ രംഗത്ത്. വിധിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കും. സുരക്ഷാ സംബന്ധമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഓരോ രാജ്യത്തിനും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist