ലാഹ്ലി: രഞ്ജി ട്രോഫി മൽസരത്തിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. രാവിലെ കളി ആരംഭിച്ചപ്പോൾ 90 ഓവറിൽ കേരളം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്തു. രോഹന് പ്രേം (85) ബേസിൽ തമ്പി (17) എന്നിവരാണ് ഇപ്പോൾ കളത്തിലുള്ളത്. ഹരിയാന ആദ്യ ഇന്നിങ്സിൽ 208 റൺസാണ് എടുത്തത്. 203ന് 3 എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച കേരളം വേഗത്തിൽ റൺസുയർത്താനുള്ള ശ്രമത്തിലാണ്.
Discussion about this post