ശബരിമല ക്ഷേത്രത്തിലെ ഭരണം തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും മാറ്റണമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് . പകരമായി കേന്ദ്രസര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .ദേവസ്വം ബോര്‍ഡില്‍ നിന്നും ഭരണം മാറ്റണം അത് മാറ്റാനുള്ള നിയമമിലെങ്കില് പഴയ സംവിധാനങ്ങളിലെക്ക് മാറണം .
ശബരിമല അന്തര്‍ദേശീയ ദേവാലയമാണ് . ആ നിലവാരത്തിലുള്ള ദേവാലയത്തിന്റെ മഹത്വം നിലനിര്‍ത്തണം . ഇതിനു വേണ്ടി ഈ കാഴ്ചപ്പാടിലുള്ള ഒരു നിയമനിര്‍മ്മാണം ശബരിമാലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നടത്തണം . അങ്ങനെയുണ്ടായാല്‍ ഇത്തരം ചെയ്തികളെല്ലാം എന്നന്നേക്കുമായി അവസാനിക്കും .
Discussion about this post