‘പ്രയാർ ഗോപാലകൃഷ്ണൻ ആചാരസംരക്ഷകനായി ക്ഷേത്ര വിശ്വാസികൾക്കൊപ്പം അചഞ്ചലവും ധീരോദാത്തവുമായ നിലപാട് സ്വീകരിച്ചു .ചില അപ്രിയസത്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ വിമർശനങ്ങൾക്ക് ഇരയായി, ആചാരങ്ങളുടെ ആ കാവൽക്കാരൻ ഓർമയായി . ആദരാഞ്ജലികൾ’; കുമ്മനം രാജശേഖരൻ
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. ഫേസ്ബുക്ക് ...