ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ
പശ്ചിമേഷ്യയിലെ കടുത്ത നയതന്ത്ര-സൈനിക സംഘർഷങ്ങളെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ നിർണ്ണായകമായ വെടിനിർത്തൽ കരാറിലെത്തിയതിനെത്തുടർന്ന് ...
























