ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് എം.ടി രമേശ് . കേസെടുത്ത കസബ സ്റ്റേഷന് മുന്നിലൂടെ ശ്രീധരന് പിള്ളയുടെ രഥയാത്ര കടന്നുപോകും പോലീസിനു ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെയെന്നും രമേശ് വെല്ലുവിളിച്ചു .
യുവമോര്‍ച്ച പ്രവര്ത്ത കരുടെ യോഗത്തില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് കസബ പോലീസ് കേസെടുത്തിരുന്നു . കേസെടുത്തത് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള കോടതിയെ സമീപിച്ചിട്ടുണ്ട് . ഹര്‍ജ്ജി അടുത്തയാഴ്ച പരിഗണിക്കും .
Discussion about this post