ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് ഈ മാസം പതിനേഴ് മുതല്‍ സംസ്ഥാനത്ത് ഓട്ടോ- ടാക്സി ജീവനക്കാര്‍ അനിശ്ചിതക്കാല പണിമുടക്ക് നടത്തും . സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post