MT RAMESH

കോഴിക്കോട് ഇടതുകോട്ടകളെ വിറപ്പിച്ച് എംടി രമേശ്; എംകെ രാഘവന് ലീഡ്

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎയുടെ അഭുതപൂർവ്വമായ പ്രകടനം. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ ലീഡ് നില ഉയർത്തുമ്പോൾ ഒരു ഘട്ടത്തിൽ എൽഡിഎഫ് മൂന്നാം ...

തട്ടം വിഷയത്തിൽ അനിൽകുമാറിനോട് പ്രസ്താവന പിൻവലിക്കാൻ സിപിഎം ആവശ്യപ്പെട്ടു ; എന്തുകൊണ്ടാണ് മിത്ത് വിവാദത്തിൽ ഷംസീറിനോട് പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെടാതിരുന്നത്? ; സിപിഎം നിലപാട് അങ്ങേയറ്റം പരിഹാസ്യമെന്ന് എം ടി രമേശ്

കോഴിക്കോട് : തട്ടം പരാമർശത്തിലെ സിപിഎം നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് വ്യക്തമാക്കി. സിപിഎം ഇപ്പോൾ അതിവേഗത്തിൽ വർഗീയ ...

അവരെ വോട്ട് ചെയ്യിപ്പിക്കുന്ന യന്ത്രങ്ങളായി മാറ്റാനല്ല ബിജെപി നോക്കുന്നത്; അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്; അതിൽ സിപിഎമ്മിനും കോൺഗ്രസിനും എന്താണ് നിലപാടെന്ന് എംടി രമേശ്

തൃശൂർ: ക്രിസ്തീയ വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് എന്താണെന്ന് എംടി രമേശ്. കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് യന്ത്രങ്ങളായി മാത്രം കാണുന്നതാണ് ...

സൈബർ പോരാളികളെ ഇറക്കി ക്രൈസ്തവ സഭാനേതൃത്വത്തെയും വിശ്വാസികളെയും സിപിഎം ആക്ഷേപിക്കുന്നുവെന്ന് ബിജെപി; രണ്ടാംനിര നേതാക്കൾ ചാനലുകളിൽ വന്നിരുന്ന് സഭാ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും എംടി രമേശ്

തൃശൂർ: കേരളത്തിൽ പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശവുമായി ബിജെപി പ്രവർത്തകർ ക്രൈസ്തവ സഭാ വിശ്വാസികളുടെ വീടുകളിൽ നടത്തിയ സന്ദർശനത്തിന്റെ പേരിൽ സഭാ നേതൃത്വങ്ങൾക്കെതിരെ രാഷ്ട്രീയ ആക്രമണം നടത്തുന്ന സിപിഎമ്മിനെയും ...

“സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹീമും കാരാട്ട് റസാഖും” : ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് എം ടി രമേശ്

കോഴിക്കോട് : സിപിഎമ്മിനെ നിയന്ത്രിക്കുന്ന കള്ളക്കടത്ത് ലോബിയുടെ പ്രതിനിധികളാണ് പിടിഎ റഹീമും കാരാട്ട് റസാഖുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ സ്വർണക്കടത്ത് സംഘമായി സിപിഎം ...

“മുഖ്യമന്ത്രി സ്വന്തം മാനസിക നിലയെ കുറിച്ച് വേവലാതിപ്പെട്ടാൽ മതി” : സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് എം.ടി രമേശ്

കോഴിക്കോട്; കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മാനസികനിലയെ കുറിച്ച് മുഖ്യമന്ത്രിയാണ് വേവലാതി പെടേണ്ടത്.ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും എം.ടി.രമേശ് ...

കുമ്മനത്തെ ഒഴിവാക്കിയതല്ല; യുവാക്കള്‍ക്കായി പിന്‍മാറിയതാണെന്ന് എംടി രമേശ്

ഉപതെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കിയതല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. അദ്ദഹം സ്വയം പിന്‍മാറുകയായിരുന്നു. യുവാക്കള്‍ക്ക് ...

നിലപാട് വ്യക്തമാക്കേണ്ടത് അബ്ദുള്ളക്കുട്ടി; ശേഷം ബിജെപി ചര്‍ച്ച ചെയ്യുമെന്ന് എം.ടി. രമേശ്

ബിജെപിയിലേക്ക് വരുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ.പി. അബ്ദുള്ളക്കുട്ടിയാണെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതൽ കാര്യങ്ങൾ പാർട്ടി ചര്‍ച്ച ...

(Video)’ക്യാമറയുടെ കയ്യും കാലും ഒടിക്കാന്‍ പറ്റില്ലല്ലോ, ഈരു വിലക്ക് ഏര്‍പ്പെടുത്താനാവില്ലല്ലോ?’:ഉടുമുണ്ട് നഷ്ടപ്പെട്ട കള്ളന്റെ അവസ്ഥയിലാണ് സിപിഎമ്മെന്ന് എം.ടി രമേശ്

  കള്ളവോട്ട് കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ ഉടുമുണ്ട് നഷ്ടപ്പെട്ട കള്ളന്റെ അവസ്ഥയിലാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. 'സിപിഎമ്മിനെ ചതിച്ചത് ക്യാമറയാണ്. മുന്‍പെല്ലാം പേടിച്ചിട്ടാണ് ...

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പരാതിയുന്നയിച്ചിരിക്കുന്നതെന്ന് എം.ടി.രമേശ്

വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്തകളെ തള്ളി ബിജെപി. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ട് എന്നത് എല്‍ഡിഎഫിന്റെ യുഡിഎഫിന്റെയും മുന്‍കൂട്ടിയുള്ള തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ...

പ്രധാനമന്ത്രിയുടെ വേദിക്കരികില്‍ വെടി പൊട്ടിയ സംഭവം ; തേച്ച് മായ്ച്ച് കളയാന്‍ ശ്രമം നടക്കുന്നുവെന്ന് എം.ടി.രമേശ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനു തൊട്ടു മുമ്പ് വേദിക്ക് സമീപം സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടിയ സംഭവം ഗുരുതരമായ സുരക്ഷാ ...

പച്ചപ്പതാക പിടിച്ച് പാർലമെന്‍റിലെത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് എംടി രമേശ്

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്. പെണ്ണുകേസിലെ പ്രതികളാണ് സിപിഎം സ്ഥാനാർത്ഥികളെന്ന് എം ടി രമേശ് പറഞ്ഞു. പച്ചപ്പതാക പിടിച്ച് പാർലമെന്‍റിലെത്താനാണ് കോൺഗ്രസ് അധ്യക്ഷൻ ...

‘ ലീഗിന്റെ കൊടിയിലെ മതചിഹ്നം ഉപേക്ഷിക്കണമെന്ന് പറയാന്‍ സിപിഎം തയ്യാര്‍ ആകുമോ ?’ , ലീഗിനെ വിമര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ഹാലിളകുന്നത് എന്തിനെന്ന് എം.ടി രമേശ്‌

സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ മുന്‍കാലങ്ങളില്‍ പുലര്‍ത്തിയിരുന്ന രഹസ്യധാരണ വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെ പരസ്യമായി പുറത്ത് വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എം.ടി രമേശ്‌. തിരുവനന്തപുരത്തും ...

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലെ ധാരണ കോണ്‍ഗ്രസ്സും സിപിഎമ്മും വ്യക്തമാക്കണം: ബിജെപി

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത് സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള രഹസ്യധാരണയുടെ തെളിവാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. രാഹുല്‍ വയനാട് ...

എ.കെ.ജിയ്ക്ക് ശേഷം ജനസ്വീകാര്യത ലഭിച്ച നേതാവാണ്‌ കുമ്മനം രാജശേഖരന്‍ : എം.ടി രമേശ്‌

കമ്മ്യൂണിസ്റ്റ് നേതാവ് എകെജിക്ക് ശേഷം കേരള ജനത സ്വീകരിച്ച നേതാവ് കുമ്മനം രാജശേഖരനെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേരളത്തിലെ പൊതുസമൂഹം കുമ്മനം രാജശേഖരനെ ആവശ്യമുണ്ടെന്ന് ...

കേരളത്തിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുമിച്ച് മത്സരിക്കണം – എം ടി രമേശ്‌

പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ധാരണയിലെത്തിയ സ്ഥിതിയ്ക്ക് കേരളത്തില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചു മത്സരിക്കാന്‍ തയ്യാര്‍ ആകണമെന്ന് ബിജെപി നേതാവ് എം.ടി രമേശ്‌ . പശ്ചിമ ബംഗാളിലും കേരളത്തിലും ...

‘മിഠായിത്തെരുവ് കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം’

കൊച്ചി: കോഴിക്കോട് മിഠായിത്തെരുവ് കേന്ദ്രീകരിച്ച് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ഹര്‍ത്താല്‍ ദിനം മിഠായിത്തെരുവിലെ കടകള്‍ ...

“പ്രധാനമന്ത്രിയെ വിരട്ടാന്‍ പിണറായി വിജയന്‍ ആയിട്ടില്ല ; പിണറായിയെ വിരട്ടാന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ധാരാളം ” എം ടി രമേശ്‌

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എം.ടി രമേശ്‌ . 365ആം വകുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍ ഭദ്രമാണ് എന്നാ കാര്യം പിണറായി വിജയന്‍ ...

” കസബ സ്റ്റേഷന് മുന്നിലൂടെ രഥയാത്രപോവും ; ശ്രീധരൻപിള്ളയെ അറസ്‌റ്റ് ചെയ്യൂ ” വെല്ലുവിളിച്ച് എം.ടി രമേശ്‌

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ വെല്ലുവിളിച്ച് എം.ടി രമേശ്‌ . കേസെടുത്ത കസബ സ്റ്റേഷന് മുന്നിലൂടെ ശ്രീധരന്‍ പിള്ളയുടെ രഥയാത്ര ...

സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞ വാക്കുകളില്‍ ബിജെപി ഉറച്ചു നില്‍ക്കുന്നു -എം ടി രമേശ്‌

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്നു സെക്രടറി എം.ടി രമേശ്‌ . ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം രഹസ്യമല്ലായിരുന്നു അത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist