യോഗയെ എകിര്ക്കുന്നവര് ഇന്ത്യ വിട്ടു പോകണമെന്ന് പരാമര്‍ശവുമായി യോഗി ആദിത്യനാഥ് എംപി രംഗത്ത്. സൂര്യ നമസ്ക്കാരം യോഗയുടെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും യോഗ ഒഴിവാക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു. സൂര്യ നമസ്ക്കാരം ഇസ്ലാമിക വിശ്വാസത്തിനു എതിരാണെന്ന വാദവുമായി മുസ്ലീം സംഘടനകള്‍ ഖഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
Discussion about this post