അമിത് ഷായെയും യോഗി ആദിത്യനാഥിനെയും വധിക്കാന്‍ 11 ചാവേറുകള്‍ നിയോഗിക്കപ്പെട്ടുവെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി സ്ഥിരീകരണം
ഡല്‍ഹി: കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാന്‍ ചാവേറുകള്‍ തയ്യാറെടുക്കുകയാണെന്ന ഭീഷണി സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. 11 ചാവേറുകളാണ് ഇതിനായി ...