സൂര്യനമസ്‌കാര മന്ത്രം: ശരീരത്തിനും മനസ്സിനും ഊർജ്ജം പകരുന്നതിനുള്ള ഒരു വഴികാട്ടി…
സൂര്യവന്ദനം ഓം സൂര്യംസുന്ദരലോകനാഥമമൃതം വേദാന്തസാരം ശിവം ജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈകചിത്തം സ്വയം ഇന്ദ്രാദിത്യനരാധിപം സുരഗുരും ത്രൈലോകൃചൂഡാമണിം ബ്രഹ്മാവിഷ്ണു ശിവസ്വരൂപഹൃദയം വന്ദേസദാഭാസ്ക്കരം. ഓം ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം ...