വത്തിക്കാന്‍: സഭാ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പീഡിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബിഷപ്പുമാര്‍ ശ്രദ്ധിക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിച്ചു. കുട്ടികളെ വൈദികര്‍ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും മാര്‍പ്പാപ്പ മുന്നറിയിപ്പുനല്‍കി. ഇത്തരം കേസുകളുടെ വിചാരണയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുകയും ചെയ്തു.കാനന്‍ നിയമത്തിലും കൂട്ടിചേര്‍ക്കലുകള്‍ വരുത്തിയിട്ടുണ്ട്. ‘എപ്പിസ്കോപ്പല്ര് ഓഫീസിന്റെ ദുരുപയോഗവും’ ഇനി സഭയോടുള്ള കുറ്റമാകും.
Discussion about this post