ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു;അന്ത്യം വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയ മൊണാസ്ട്രിയില്‍
വത്തിക്കാന്‍: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്തു. 95 വയസായിരുന്നു. വത്തിക്കാനിലെ മേറ്റര്‍ എക്‌സീസിയ മൊണാസ്ട്രിയില്‍ വെച്ച് പ്രാദേശിക സമയം 9.34നായിരുന്നു വിയോഗം. കത്തോലിക്ക സഭയിലെ ഏറ്റവും ...