malayalmnewspaper

അഫ്‌സല്‍ ഗുരു അനുകൂല പ്രകടനം: ജെഎന്‍യുവില്‍ എട്ടു വിദ്യാര്‍ഥികളെ പുറത്താക്കി

അഫ്‌സല്‍ ഗുരു അനുകൂല പ്രകടനം: ജെഎന്‍യുവില്‍ എട്ടു വിദ്യാര്‍ഥികളെ പുറത്താക്കി

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസില്‍ പാര്‍ലമെന്റ് ഭീകരാക്രമണ സൂത്രധാരന്‍ അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് പ്രകടനം നടത്തുകയും ഇന്ത്യ വിരുധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി. ...

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി ഇന്ത്യ സന്ദര്‍ശിക്കും

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി ഇന്ത്യ സന്ദര്‍ശിക്കും

കഠ്മണ്ഡു : നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലി അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.ഈ മാസം 19 മുതല്‍ 23 വരെയാണ് സന്ദര്‍ശനം.യുള്ള സന്ദര്‍ശനം ...

പാക്കിസ്ഥാന് അമേരിക്കയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍: ഇന്ത്യ അസന്തുഷ്ടി അറിയിച്ചു

പാക്കിസ്ഥാന് അമേരിക്കയുടെ എഫ് 16 യുദ്ധവിമാനങ്ങള്‍: ഇന്ത്യ അസന്തുഷ്ടി അറിയിച്ചു

ഡല്‍ഹി: എഫ-16 യുദ്ധവിമാനങ്ങള്‍ അമേരിക്ക പാക്കിസ്ഥാനു വില്‍ക്കുന്നു. ഒബാമ ഭരണകൂടം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 70 കോടി അമേരിക്കന്‍ ഡോളറിനാണ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത്. നീക്കത്തില്‍ ഇന്ത്യ ശക്തമായ ...

ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഗുരുവായൂരില്‍ ദര്‍ശനം നടത്തി

ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഗുരുവായൂരില്‍ ദര്‍ശനം നടത്തി

ഗുരുവായൂര്‍:ശ്രീലങ്കന്‍ പ്രധാന മന്ത്രി റെനില്‍ വിക്രമ സിംഗെ ഗുരുവായൂരില്‍ ദര്‍ശനം നടത്തി. ഇഷ്ടദേവന് കൈ നിറയെ നാണയവും സോപാനത്ത് കാണിക്കയായി കദളിക്കുലയും സമര്‍പ്പിച്ചു. തുടര്‍ന്ന് ഓട്ടുവിളക്കില്‍ നെയ് ...

നേതാജിയുടെ ജന്മദിനത്തിന് അവധി: തീരുമാനം കേന്ദ്രം എടുക്കും

ചെന്നൈ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിട്ടു. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തകവ് പുറപ്പെടുവിച്ചത്. ഇതു ...

ട്രെയിന്‍ യാത്ര കൂടുതല്‍ രസകരമാക്കാന്‍ 25 തരം വ്യത്യസ്ത ചായകളുമായി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ യാത്ര കൂടുതല്‍ രസകരമാക്കാന്‍ 25 തരം വ്യത്യസ്ത ചായകളുമായി ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി:യാത്രക്കാര്‍ക്ക് 25 തരം വ്യത്യസ്ത ചായകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ദേശി ചായ് , കുരുമുളക് ചായ്, ഇഞ്ചി തുളസി ചായ, തേന്‍ ചായ, ലെമണ്‍ ...

ആന്ധ്ര തലസ്ഥാന നഗരി അമരാവതി നിര്‍മാണചെലവ് 52,000 കോടി

ആന്ധ്ര തലസ്ഥാന നഗരി അമരാവതി നിര്‍മാണചെലവ് 52,000 കോടി

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാന നഗരി അമരാവതിയുടെ നിര്‍മാണത്തിന് ചെലവ് 52,547 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട്. തലസ്ഥാന നഗര വികസന വകുപ്പിനെയാണ് പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ...

പുതിയ മൊബൈല്‍ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍

പുതിയ മൊബൈല്‍ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍

ഗൂഗിളിന്റെ പുതിയ ചാറ്റിങ്ങ് ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന. ഗൂഗിള്‍ ഭാഗമായിരിക്കുന്ന ആല്ഫബെറ്റിലെ പുതിയ സേവനമായിരിക്കുമിത്. വാട്‌സാപ്പ്, മെസഞ്ചര്‍, തുടങ്ങി നിലവിലെ ചാറ്റിങ്ങ് ആപ്പുകള്‍ക്കു വെല്ലുവിളിയുമായിട്ടാണ് ഗൂഗിള്‍ ...

ബാര്‍ കോഴകേസില്‍ മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വാദിച്ചതായി കോടതി

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് ...

നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടു എന്നു 1942ലും ബ്രിട്ടിഷ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെന്നു വെളിപ്പെടുത്തല്‍.

കൊല്‍ക്കത്ത: സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി ബ്രിട്ടിഷ് സര്‍ക്കാര്‍ 1945ല്‍ മാത്രമല്ല, 1942ലും സന്ദേശം അയച്ചിരുന്നുവെന്ന് ഇതു സംബന്ധിച്ച് ഈയിടെ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടിഷുകാരില്‍ നിന്ന് ...

ജെ.എന്‍.യു ക്യാംപസിലെ ജിഹാദികളെയും നക്‌സലുകളെയും പിടിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്

ഡല്‍ഹി: ജെ.എന്‍.യു ക്യാംപസിലെ നക്‌സലുകളെയും ജിഹാദികളെയും പിടികൂടണമെന്നു സുബ്രഹ്മണ്യം സ്വാമിയുടെ വിവാദ ട്വീറ്റ്. ജെ.എന്‍.യുവില്‍ ഒരു ആന്റി നര്‍കോട്ടിക്‌സ് ബ്യൂറോയാണ് ഇപ്പോള്‍ ആവശ്യമെന്നുംസുബ്രഹ്മണ്യ സ്വാമി ട്വീറ്റ് ചെയ്തു. ...

സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി ഹരിദ്വാറില്‍ നിന്ന് പിടിയിലായി

കോട്ടയം: പാലായിലെ ലിസ്യു കാര്‍മലീത്ത കോണ്‍വെന്റിലെ കന്യാസ്ത്രീയെ വധിച്ച പ്രതി പോലീസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവിനെയാണ് പോലീസ് പിടികൂടിയത്. തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാറില്‍ നിന്നാണ് ...

നേതാജിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: അടുത്ത മാസം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ അമ്പതോളം ബന്ധുക്കള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി കൂടിക്കാഴ്ച ...

കോണ്‍ഗ്രസ് അയയ്ക്കുന്ന ഒരു നോട്ടിസിനല്ല അമേഠിയിലെ ജനങ്ങള്‍ക്കായി നൂറു നോട്ടിസിനു മറുപടി നല്‍കാനും തയ്യാര്‍ :സ്മൃതി ഇറാനി

അമേഠി: കോണ്‍ഗ്രസ് തനിക്കയച്ച നോട്ടീസ് ലഭിച്ചുവെന്നും അമേഠിയിലെ ജനങ്ങള്‍ക്കായി ഒന്നിന് പകരം നൂറ് നോട്ടിസുകളെപ്പോലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സ്മൃതി ഇറാനി .പാര്‍ട്ടിക്ക് എതിരെയോ ഗാന്ധി കുടുംബത്തിന് ...

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍:ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുപ്‌വാരയിലെ താംഗ്ധര്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ...

ഈദുല്‍ ഫിത്വര്‍ നാളെ

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ഇന്നു റമദാന്‍ 30 പൂര്‍ത്തീകരിച്ച് നാളെ ഈദുല്‍ഫിത്വര്‍ ആയിരിക്കുമെന്നു ഖാസിമാരായ പാണക്കാട് സയിയദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ...

പാഠപുസ്തക അച്ചടി ഉന്നതല തല അന്വേഷണം നടത്തും:മുഖ്യമന്ത്രി

പാഠപുസ്തക അച്ചടി ഉന്നതല തല അന്വേഷണം നടത്തും:മുഖ്യമന്ത്രി

തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിയതും വിതരണം വൈകിയത് സംബന്ധിച്ചും ഉന്നതല തല അനേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും കെ.എസ്.യു നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ...

രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന

രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന

മുംബൈ: രാജ്യത്തെ മുസ്‌ലീം ജനസംഖ്യ നിയന്ത്രിക്കണമെന്ന് ശിവസേന.മുസ്‌ലീങ്ങള്‍ വര്‍ധിക്കുന്നത് രാജ്യത്ത് ഭാഷ, ഭൂമിശാസ്ത്ര, വൈകാരിക അസമത്വത്തിന് കാരണമാകുമെന്നും അതുകൊണ്ട് മുസ്‌ലീം മത വിശ്വാസികള്‍ കുടുംബാസൂത്രണം നടപ്പിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ...

പെരുവന്താനം പ്രശ്‌നത്തില്‍ അടിയന്തപ്രമേയം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

പെരുവന്താനം പ്രശ്‌നത്തില്‍ അടിയന്തപ്രമേയം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ഇടുക്കി പെരുവനന്താനത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ഇ.എസ് ബിജിമോളാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ...

അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ട്: സുപ്രീംകോടതി

അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ട്: സുപ്രീംകോടതി

ഡല്‍ഹി: അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി .കുട്ടിയുടെ പിതാവിന്റെ അനുവാദം ഇതിന് ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രംജിത് സിങ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist