ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാടോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഫലപ്രദമായില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്. കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനു പ്രേരിപ്പിക്കുന്ന നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്നും സുധീരന് ആവശ്വപ്പെട്ടു.
Discussion about this post