vm sudheeran

‘സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷൻ’; രൂക്ഷവിമർശനവുമായി വി.എം സുധീരൻ

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. ജനങ്ങൾക്ക് നന്മവരുത്തുന്ന എന്തെങ്കിലും കാര്യം സിൽവർലൈൻ പദ്ധതിയിൽ ഉണ്ടോയെന്ന് സുധീരൻ ചോദിച്ചു. സിൽവർലൈൻ ...

എംസി റോഡ് ഒസി റോഡ് ആക്കണം; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വിഎം സുധീരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോയ എംസി റോഡിന്റെ പേര് ഒസി റോഡായി പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ. ഇതു സംബന്ധിച്ച് ...

കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിന് ഐക്യദാർഢ്യം : നിരോധനാജ്ഞ ലംഘിച്ച് വി.എം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുക്കും

ആലപ്പുഴ : നിരോധനാജ്ഞ ലംഘിച്ച് ആലപ്പുഴ ജില്ലയിലെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിൽ വി.എം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ആലപ്പുഴയിൽ തൃക്കുന്നപ്പുഴ, ...

” വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗത്തിന്റെ അന്തകന്‍ ” : വി.എം സുധീരന്‍

കോണ്‍ഗ്രസ്‌ നേതാവ് വി.എം സുധീരനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക്പോരു മുറുകുന്നു . വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗത്തിന്റെ അന്തകന്‍ ആണെന്നും അദ്ദേഹം ...

വെള്ളാപ്പള്ളി നടേശനെതിരെ വി.എം സുധീരന്റെ പരിഹാസം ; വാര്‍ത്താസമ്മേളനത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ഡി. സുഗതന്‍ ഇറങ്ങിപ്പോയി

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ചുകൊണ്ടുള്ള വി.എം സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.എല്‍.എയുമായ ഡി.സുഗതന്‍ ഇറങ്ങിപോയി . വെള്ളപ്പള്ളിയെ ...

‘പിണറായി വിജയന്‍ ഭാവിയില്‍ അറിയപ്പെടുക നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടെയും അന്തകനെന്ന്’

    കോഴിക്കോട്: മുഖ്യമന്ത്രി ഭാവിയില്‍ അറിയപ്പെടുന്നത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതിയുടെയും 'അന്തക'നെന്ന നിലയിലായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കേരള നിയമസഭ ഏകമനസ്സോടെ പാസാക്കിയ മാതൃകാ ...

”മാണിക്ക് സീറ്റ് നല്‍കിയത് മതേതര നിലപാടിന് വിരുദ്ധം” പരസ്യപ്രസ്താവന വിലക്കെന്ന ഒറ്റമൂലി വിലപ്പോവില്ലെന്ന് വിഎം സുധീരന്‍

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മോദി സര്‍ക്കാറിനെ പുറത്താനുള്ള കഠിന പ്രയത്നങ്ങളുമായി രാഹുല്‍ ഗാന്ധി മുന്നോട്ടു ...

‘ ബിജെപിയിലേക്ക് പോവില്ല എന്ന് പറയാന്‍ മാണി തയ്യാറാകണമെന്ന് സുധീരന്‍: ” സമദൂരം പറയുന്ന മാണി ബിജെപിയിലേക്ക് പോകില്ല എന്ന് എന്താണുറപ്പ്’

വിശ്വാസ്യത ഉറപ്പാക്കാന്‍ മാണി ബിജെപിയിലേക്ക് പോകില്ല എന്ന പരസ്യ ഉറപ്പ് നല്‍കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എ സുധീരന്‍. കടുത്ത ഭാഷയിലാണ് സുധീരന്‍ മാണിയെ വിമര്‍ശിച്ചത്. യുഡിഎഫില്‍ ...

”വീട്ടു മുറ്റത്ത് കൂടോത്രം” ഇത് ഒമ്പതാം തവണയെന്ന് വി.എം സുധീരന്‍

കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റ വീട്ടുമുറ്റത്ത് ''കൂടോത്രം''. കുപ്പിയിലാക്കിയ വസ്തുക്കളുടെ ഫോട്ടോ സഹിതം സുധീരന്‍ തന്നെയാണ് സംഭവം പുറത്തു വിട്ടത്. വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ ...

‘ധര്‍മ്മടം കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം വാദം അവിശ്വസനീയം’- വിമര്‍ശനവുമായി വിഎം സുധീരന്‍

  ധര്‍മ്മടത്തെ കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം വാദം അവിശ്വസനീയമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. അതേസമയം ഹര്‍ത്താലില്‍ നിന്ന് കലോത്സവത്തെ ഒഴിവാക്കാമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. ബിജെരിയുടെ അസഹിഷ്ണുത ...

വി.എം സുധീരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അസഭ്യം പറഞ്ഞുവോ-വീഡിയൊ

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അസഭ്യവര്‍ഷം നടത്തിയെന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കല്യാശേരിയില്‍ ആയുര്‍വേദ ഡോക്ടറായ നീത പി നമ്പ്യാരുടെ പുതിയ ക്ലിനിക്കിന്റെ ...

ബാബു വിഷയം; സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷികള്‍

തിരുവനന്തപുരം: മുന്‍ എകസൈസ് മന്ത്രി കെ ബാബുവിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഘടകകക്ഷി നേതാക്കള്‍ രംഗത്ത്. യുഡിഎഫ് യോഗത്തില്‍ ആണ് നേതാക്കള്‍ ...

പിണറായി ഭരണത്തില്‍ കേരളം കള്ളന്മാരുടെ പറുദീസ; രമേശ് ചെന്നിത്തല, സര്‍ക്കാര്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കള്‍; വി എം സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്ന് ചെന്നിത്തല തുറന്നടിച്ചു. ജനങ്ങളോട് മാപ്പു പറയുന്ന ...

പിതൃസ്വത്ത് അനുഭവിക്കണമെങ്കില്‍ പീഡനമേല്‍ക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്: വി.എം സുധീരന്‍

തിരുവനന്തപുരം: ഭൂമികൈമാറ്റ രജിസ്‌ട്രേഷനുകളുടെ നിരക്ക് കുത്തന വര്‍ധിപ്പിച്ചതോടെ പിതൃസ്വത്ത് അനുഭവിക്കണമെങ്കില്‍ പീഡനമേല്‍ക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. രജിസ്‌ട്രേഷന്‍ നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിച്ച ധനകാര്യമന്ത്രി ...

വിവാദങ്ങള്‍ ഉണ്ടാക്കിയതില്‍ കെ.എം മാണിക്ക് പ്രത്യേക ലക്ഷ്യം, സുധീരന്‍ വ്യക്തിപരമായി വേട്ടയാടുന്നു; അടൂര്‍ പ്രകാശ്

കൊച്ചി: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് മുന്‍ റവന്യുമന്ത്രി അടൂര്‍ പ്രകാശ്. സുധീരന് തന്നോടുള്ള അനിഷ്ടത്തിന്റെ കാരണം അറിയില്ല. യുഡിഎഫ് ഭരണകാലത്തും ശേഷവും ...

മാണി ഗ്രൂപ്പുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും: കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍

തിരുവനന്തപുരം: ബാര്‍ കോഴ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തുടരുന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്-എം തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മുന്നണി സംവിധാനമായാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. തര്‍ക്കങ്ങള്‍ ...

‘ദളിത് യുവതികള്‍ ജാമ്യാപേക്ഷ നല്‍കി, പരിഗണിക്കാനാവില്ലെന്ന് ജഡ്ജി അറിയിച്ചു’ വിഷയത്തില്‍ പിണറായിയുടെ നിസ്സംഗത ക്രൂരമാണെന്ന് വിഎം സുധീരന്‍

  കണ്ണൂരില്‍ കുട്ടിമാക്കൂലിലെ ദളിത് പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ നിന്ന് സാമാന്യനീതി ലഭിച്ചില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. യുവതികള്‍ കൈകുഞ്ഞുമായാണ് കോടതിയിലെത്തിയത്. അവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ...

സുധീരന് ഹൈക്കമാന്റിന്റെ പിന്തുണ: സുധീരനെ മാറ്റി ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷമാക്കാനുള്ള എ ഗ്രൂപ്പ് നീക്കം പാളി

ഡല്‍ഹി: കോണ്‍ഗ്രസ് കേരള ഘടകത്തില്‍ സമൂലമായ അഴിച്ച് പണിയ്ക്ക് സാധ്യത. പ്രവര്‍ത്തനക്ഷമമല്ലാത്ത ഘടകങ്ങളെ സജീവമാക്കുന്ന രീതിയിലുള്ള പുന:ക്രമീരണം പാര്‍ട്ടിയില്‍ നടക്കുമെന്ന് രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡണ്ട് ...

‘എല്‍ഡിഎഫ് വന്നാല്‍ ആദ്യം ശരിയാക്കുക വിഎസിനെ’

തിരുവനന്തപുരം:എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക വിഎസ് അച്യുതാനന്ദനെയാണെന്ന് വ്യക്തമായതായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന് നേതാക്കളെ പോലും അംഗീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ...

കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍തഥി പട്ടിക ഈ മാസം അവസാനത്തോടെയെന്ന് സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം അവസാനത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. ഡിസിസികള്‍ സമര്‍പ്പിച്ച പട്ടികയ്ക്ക് അന്തിമരൂപം നാളെയോടെയുണ്ടാകും. പട്ടിക ഉടന്‍തന്നെ ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കുമെന്നും ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist