tp chandrasekharan

ഇളവ് നൽകാനുള്ള സർക്കാർ നീക്കം പാളി; പിന്നാലെ ശിക്ഷ ചോദ്യം ചെയ്ത് ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ; ജാമ്യം വേണമെന്ന് ആവശ്യം

ന്യൂഡൽഹി: ഹൈക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് ടിപി കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ശിക്ഷ വിധിച്ചുകൊണ്ടുള്ള ...

ടിപി കൊലക്കേസ് പ്രതികളോട് സ്‌നേഹം; പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ

തിരുവനന്തപുരം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് സ്‌നേഹം കാട്ടി പിണറായി സർക്കാർ. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാനാണ് സർക്കാരിന്റെ നീക്കം. സർക്കാരിന്റെ ആവശ്യപ്രകാരം ...

വിയോജിക്കാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോടതി

എറണാകുളം : ടിപി ചന്ദ്രശേഖരന്റെ കൊലപാതകം വിയോജിക്കാനുള്ള പൗരന്റെ അവകാശത്തിന് നേരെയുള്ള കടന്നുകയറ്റം ആണെന്ന് കോടതി. ടിപി കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും എംഎൽഎയും ...

ദീർഘകാലം ജയിലിൽ കഴിഞ്ഞിട്ടും കുറ്റബോധമില്ല; ടിപി കൊലക്കേസ് പ്രതി സി.കെ രാമചന്ദ്രനെതിരെ ജയിൽ അധികൃതരുടെ റിപ്പോർട്ട്

എറണാകുളം: ദീർഘകാലം തടവ് അനുഭവിച്ചിട്ടിട്ടും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിൽ പ്രതിയായ സി.കെ രാമചന്ദ്രന് കുറ്റബോധം ഇല്ലെന്ന് ജയിൽ അധികൃതർ. ഹൈക്കോടതി മുൻപാകെ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം ഉള്ളത്. ...

ടി.പി കൊലക്കേസ്; പ്രതികൾക്ക് വധശിക്ഷയോ?; ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷനും എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ ...

ടിപി ചന്ദ്രശേഖരൻ കൊലക്കേസ്; സിപിഎം നേതാക്കളായ പ്രതികൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം നേതാക്കൾ കോടതിയിൽ കീഴടങ്ങി. സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് ജ്യോതി ...

അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ വെട്ടിക്കൊന്നത്; ഗൂഢാലോചനയിൽ ഉൾപ്പെട്ട സിപിഎം നേതാക്കളാണ് രണ്ട് പ്രതികളും; ഏറ്റവും നല്ല വിധിയെന്ന് കെകെ രമ

എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ വിധി ആശ്വസകരമാണെന്ന് കെകെ രമ. ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണ്. ...

ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി; രണ്ട് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കി

എറണാകുളം: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 10 പ്രതികളാണ് ശിക്ഷ ...

ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; വിചാരണ കോടതി വിധി ചോദ്യം ചെയ്ത അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ് കെ.കെ രമ ...

ടിപി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ ശിക്ഷാവിധിയിന്മേലുള്ള അപ്പീലുകൾ ; ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും തുടരും

എറണാകുളം : ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധിക്കെതിരെ കെകെ രമ നൽകിയ അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും ...

” ഒപ്പം പ്രവര്‍ത്തിച്ചവരില്‍ നിന്നും ഭീഷണിയുണ്ടെന്ന് ടി പി തന്നോട് പറഞ്ഞിരുന്നു ” – മുല്ലപ്പള്ളി രാമചന്ദ്രന്‍

ഒപ്പം പ്രവര്‍ത്തിച്ചവരില്‍ നിന്നും  ആക്രമണ ഭീഷണിയുണ്ടെന്ന്   കൊല്ലപ്പെടുന്നതിനു കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് തന്നെ വീട്ടില്‍ വന്നു കണ്ട ടിപി ചന്ദ്രശേഖരന്‍ പറഞ്ഞതായി കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ...

ടി.പി കേസിലെ പ്രതികളുമായി മുഖ്യമന്ത്രി ജയിലില്‍ കൂടിക്കാഴ്ച നടത്തി, കുഞ്ഞനന്തന് പ്രത്യഭിവാദ്യം നല്‍കി, സംഘത്തില്‍ സിപിഎം നേതാക്കളും

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പടെ ഉള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തി. കേസിലെ പ്രതികളായ കെ.സി രാമചന്ദ്രന്‍, ടി.കെ രജീഷ് എന്നിവരുമായി ...

‘സിപിഎമ്മിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യവാദികള്‍ക്ക് പിടിപ്പത് പണി’ ടി.പി ചന്ദ്രശേഖരന്‍ വധം പ്രമേയമാക്കിയ ടിപി 51 വൈഡ് റിലീസിംഗിന്, നേരത്തെ കട്ട് ചെയ്ത് ഭാഗത്തിന് കേന്ദ്രസെന്‍സര്‍ ബോര്‍ഡിന്റെ അനുമതി

കോഴിക്കേട് : ടി.പി ചന്ദ്രശേഖരന്റെ രാഷ്ട്രീയ ജീവിതവും കൊലപാതകവും പ്രമേയമാക്കിയ ടിപി. 51 എന്ന പേരിലുള്ള സിനിമ വൈഡ് റിലീസിങ്ങിനൊരുങ്ങുന്നു. സിപിഎമ്മിനേയും പാര്‍ട്ടിയിലെ ഉന്നത നേതാവിനേയും പ്രതിക്കൂട്ടില്‍ ...

ടി.പി വധത്തില്‍ സിപിഎമ്മിനെ കുരുക്കിലാക്കാന്‍ ആര്‍എംപി -ബിജെപി കൂടിക്കാഴ്ച

തൃശ്ശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ബിജെപിയുടെസഹായം തേടി ആര്‍എംപി . കേസ് സിബിഐയ്ക്ക് വിടുന്നതുമായി ബന്ധപ്പെട്ട സഹകരണം അഭ്യര്‍ത്ഥിച്ച ആര്‍എംപി നേതാക്കള്‍ ബിജെപി നേതാക്കളെ ...

ടി.പിയുടെ സ്തൂപത്തിന് നേരെ വീണ്ടും അക്രമം

വടകര: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വള്ളിക്കാട്ടുള്ള സ്മൃതി മണ്ഡപത്തിന് നേര്‍ക്ക് വീണ്ടും അക്രമം. സ്തൂപത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചന്ദ്രശേഖരന്റെ ഫോട്ടോ അക്രമികള്‍ നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ...

ടിപി വധക്കേസ് ഗൂഢാലോചനയുടെ അന്വേഷണം ഫലപ്രദമായില്ലെന്ന് സുധീരന്‍

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാടോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഫലപ്രദമായില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍.  കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനു  പ്രേരിപ്പിക്കുന്ന നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്നും സുധീരന്‍ ...

ടി.പി ചന്ദ്രശേഖരന്‍ വധം :ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

കരിപ്പൂര്‍ : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. ഒളിവിലായിരുന്ന വടകര സ്വദേശി രാഹുലാണ് പിടിയിലായത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.കേസിലെ 24ാം പ്രതിയാണ് രാഹുല്‍ ...

വിഎസിന്റെ കത്ത് രാഷ്ട്രീയ ആയുധമാക്കി കെപിസിസി ,ടിപി വധക്കേസിലെ ഗൂഢാലോചനകള്‍ പുറത്ത് കൊണ്ടുവരണം

തിരുവനന്തപുരം : കേന്ദ്രനേതൃത്വത്തിന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് ആയുധമാക്കിക്കൊണ്ട് കെപിസിസി രംഗത്ത് .ടിപി ചന്ദ്രശേഖരന്‍ വധക്കേസസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist