ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മികച്ച ജയം നേടിയതില്‍ പാര്‍ട്ടി നേതാവ് ജഗ്മോഹന് റെഡ്ഢിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയത്തിന് എല്ലാ അഭിന്ദനങ്ങളും നേരുന്നുവെന്നും, എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും മോദി അറിയിച്ചു.
Dear @ysjagan,
Congratulations on the remarkable win in Andhra Pradesh. Best wishes to you for a successful tenure.
ప్రియమైన @ysjagan, ఆంధ్ర ప్రదేశ్ లో ఘన విజయాన్ని సాధించినందుకు అభినందనలు. మీ పదవీ కాలం విజయవంతం కావాలని ఆకాంక్షిస్తున్నాను. మీకు ఇవే శుభాకాంక్షలు.
— Narendra Modi (@narendramodi) May 23, 2019
സംസ്ഥാനത്ത് 150 സീറ്റുകളില്‍ വൈഎസ് ആര് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്ര ബാബു നായിഡു ഇന്ന് സ്ഥാനം ഒഴിയും
Discussion about this post