YSR Congress

മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് ; നടപടി ടിഡിപി എംഎൽഎയുടെ പരാതിയിൽ

അമരാവതി : മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആർ കോൺഗ്രസ് നേതാവുമായ വൈഎസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ വധശ്രമത്തിന് കേസ്. ഗുണ്ടൂരിലെ നഗരംപാലം പോലീസ് സ്റ്റേഷനിൽ ആണ് ...

പാർട്ടിയിൽ ചേർന്ന് എട്ട് ദിവസം; വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ട് അമ്പാട്ടി റായിഡു

ഹൈദരാബാദ്: ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ട് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. ചേർന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പാർട്ടി വിടുന്നതായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. വൈഎസ്ആർ ...

വൈഎസ്ആർ കോൺഗ്രസിലെ വിമത നേതാവും ,ആന്ധ്രപ്രദേശ് എംപിയുമായ രഘു രാമ കൃഷ്ണരാജു രാജ്യദ്രോഹക്കുറ്റത്തിനു അറസ്റ്റിൽ

ഹൈദരാബാദ്: വൈഎസ്ആർ കോൺഗ്രസിലെ വിമത നേതാവും നർസപുരം എംപിയുമായ കനുമുരു രഘുരാമ കൃഷ്ണരാജുവിനെ രാജ്യദ്രോഹക്കുറ്റത്തിനു അറസ്റ് ചെയ്തു. 2012 ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രപ്രദേശ് ...

പതിനെട്ട് ടിഡിപി എം എൽ എമാർ ബിജെപിയുമായി അടുക്കുന്നു, ചന്ദ്രബാബു നായിഡു ഉടൻ ജയിലിലാകും; സുനിൽ ദേവ്ധർ

അമരാവതി: തെലുഗു ദേശം പാർട്ടിയുടെ പതിനെട്ട് എം എൽ എമാർ ബിജെപിയുമായി അടുക്കാൻ സന്നദ്ധരാണെന്ന് ആന്ധ്രാ പ്രദേശിന്റെ സഹ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദേവ്ധർ. ...

അനധികൃത നിര്‍മ്മാണം : മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി പൊളിക്കുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി

ആന്ധ്രപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി പൊളിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ഔദ്യോഗിക വസതി നിര്‍മ്മാണം അനധികൃതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൃഷ്ണ നദി ...

ആന്ധ്രയിലെ മിന്നും ജയം:ജഗ്മോഹന്‍ റെഡ്ഢിയെ അഭിനന്ദിച്ച് മോദി

ആന്ധ്ര പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മികച്ച ജയം നേടിയതില്‍ പാര്‍ട്ടി നേതാവ് ജഗ്മോഹന്‍ റെഡ്ഢിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയത്തിന് എല്ലാ അഭിന്ദനങ്ങളും ...

തെരഞ്ഞെടുപ്പ് ഫലത്തിനൊന്നും കാത്തു നില്‍ക്കുന്നില്ല; മുഖ്യമന്ത്രിക്കുള്ള വീടും ഓഫീസും നിര്‍മ്മിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി

ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജയം ഉറപ്പമെന്ന ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രിക്ക്  താമസിക്കാനുള്ള വീടും ഓഫീസും വരെ നിര്‍മ്മിച്ച് കഴിഞ്ഞിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. ...

തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം : വൈ.എസ്.ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന് കുത്തേറ്റു

പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ സംഘര്‍ഷം . ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ടിഡിപി പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്ത്‌ അടിച്ച് തകര്‍ത്തു. വെസ്റ്റ്‌ ഗോദാവരിയിലെ സംഘര്‍ഷത്തില്‍ ...

ടിഎസ്ആറും, വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയുടെ വഴിയിലേക്ക് : ചാപിള്ളയാകാന്‍ പ്രതിപക്ഷ വിശാല സഖ്യം

ഡല്‍ഹി: ബിജെപിക്കെതിരെ രൂപീകരക്കുമെന്ന് പറയപ്പെടുന്ന വിശാലസഖ്യം പിറക്കും മുമ്പേ മതാവസ്ഥയിലേക്കെന്ന് സൂചന.ടിആര്‍എസും, വൈഎസ്ആര്‍ കോണ്‍ഗ്രസും വിശാലസഖ്യത്തോട് മുഖം തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ വിവാദത്തില്‍ മമതാ ബാനര്‍ജിക്ക് അനുകൂലമായി ...

ചോര്‍ന്നത് 13 വോട്ടുകള്‍ : വീണ്ടും നാണം കെട്ട് പ്രതിപക്ഷ സഖ്യവക്താക്കള്‍

രാജ്യസഭ ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പില്‍ 13ഓളം വോട്ടുകള്‍ ചോര്‍ന്നത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. യൈ.എസ്.ആര്‍ കോണ്‍ഗ്രസ്, എ.എ.പി, മെഹ്ബൂബ മുഫ്തിയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ ചില എം.പിമാര്‍ ...

ചന്ദ്രബാബു നായിഡുവിനെതിരെ അഞ്ഞടിച്ച് ജഗന്‍ മോഹന്‍ റെഡ്ഡി. “നായിഡു ജനങ്ങളെ വഞ്ചിക്കുന്നു.”

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുയാണ്. ചന്ദ്രബാബു നായിഡു ഏപ്രില്‍ 20ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി ...

അഞ്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവച്ചു

ഡല്‍ഹി: അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോക്‌സഭാ ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആന്ധ്രയിലെ ഭരണകക്ഷിയ്ക്ക് പിറകെ പ്രതിപക്ഷവും ബിജെപിയെ പിന്തുണക്കും, മോദിയ്ക്ക് ഉറപ്പ് നല്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ എന്‍ഡിഎ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിയ്ക്ക്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി ...

എയര്‍ ഇന്ത്യ മാനേജരെ മര്‍ദ്ദിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി അറസ്റ്റില്‍

ഹൈദരാബാദ്: തിരുപ്പതി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജരെ മര്‍ദിച്ച കേസില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി അറസ്റ്റില്‍. ആന്ധ്ര രാജംപേട്ട് എം.പി മിഥുന്‍ റെഡ്ഡിയെയാണ് പുലര്‍ച്ചെ അറസ്റ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist