പാക്ക് അധീന കശ്മീരും അക്സായി ചിനും കശ്മീരിന്റെയും ഇന്ത്യയുടെയും അവിഭാജ്യ ഘടകണാണെന്ന് അമിത്ഷാ.
കശ്മീരിനെ കുറിച്ച് എപ്പോഴൊക്കെ സംസാരിക്കുന്നുവോ അത് പാക്ക് അധീന കശ്മീരിനെയും അക്സായി ചിനെയും ഉള്പ്പെടുത്തിക്കൊണ്ടാണെന്നും അതിനുവേണ്ടി മരിക്കാനും തയ്യാറാണെന്നും അമിത്ഷാ ലോക്സഭയില്‍ ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. അനുഛേദം 370 ന്റെ ഭരണഘടനാ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു അമിത്ഷാ മറുപടി നല്‍കിയത്.
Discussion about this post