AMITHSHA

യാതൊരു വിധ സംശയവുമില്ല ; പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുക്കാൻ രാജ്യം മുഴുവൻ മനസിൽ ഉറപ്പിച്ചിട്ടുണ്ട്; അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു . അദ്ദേഹം സഹപ്രവർത്തകർക്ക് ...

മൾട്ടിസ്റ്റേറ്റ് കേ‍ാ–ഒ‍ാപ്പറേറ്റീവ് സെ‍ാസൈറ്റി ഭേദഗതി ബിൽ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ പാസാക്കുമെന്ന് അമിത് ഷാ

ന്യൂ ഡൽഹി  : വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മൾട്ടിസ്റ്റേറ്റ് കേ‍ാ–ഒ‍ാപ്പറേറ്റീവ് സെ‍ാസൈറ്റി നിയമത്തിലെ ഭേദഗതി അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. പാർലമെന്ററി ...

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ടായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ...

ഇസ്രായേല്‍ എംബസിക്ക് സമീപത്തെ സ്‌ഫോടനം: അമിത്ഷാ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും, പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം

ഇസ്രയേല്‍ നയതന്ത്ര കാര്യാലയത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തെ നിസാരമായി കാണുന്നില്ലെന്ന് ഡല്‍ഹി പോലീസ്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് വിലയിരുത്തല്‍ അമോണിയം നൈട്രേറ്റ് സ്‌ഫോടനത്തിന് ഉപയോഗിച്ചു എന്നതിനാല്‍ തന്നെ ...

അക്രമികളെ വെറുതെ വിടില്ല:പരിക്കേറ്റ പോലീസുകാര്‍ക്കരികിലെത്തി ആത്മവിശ്വാസം പകര്‍ന്ന് അമിത്ഷാ

ഡല്‍ഹി:ജനുവരി 26 ന് നടന്ന ഡല്‍ഹിയില്‍ നടന്ന അക്രമത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി. ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത ...

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

ഡല്‍ഹി:ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പോലീസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. ഇതിനൊപ്പം എഫ്‌ഐആറില്‍ പേരുള്ള ...

മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍

ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിർണ്ണായകവുമായ പ്രചാരണം നടത്തണം: സിആർ പിഎഫ് ഉദ്യോഗസ്ഥർക്ക് അമിത്ഷായുടെ നിർദ്ദേശം

അടുത്ത ആറ് മാസത്തിനുളളിൽ ഇടതു പക്ഷ തീവ്രവാദത്തിനെതിരെ ഫലപ്രദവും നിർണ്ണായകവുമായ പ്രചാരണം നടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സിആർ പിഎഫ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. നഗരത്തിലെ മാവോയിസ്റ്റുകൾക്കും ...

‘ഇത് നുണ പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടി’;റാഫേല്‍ വിധി മോദി സര്‍ക്കാരിന്റെ സത്യസന്ധതയും സുതാര്യതയും തെളിയിക്കുന്നതെന്ന് അമിത് ഷാ

റാഫേല്‍ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യസന്ധതയും സുതാര്യതയും ഒരിക്കല്‍ കൂടി തെളിഞ്ഞെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റാഫേല്‍ ഇടപാടില്‍ ...

മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍

ദേശീയ പോലിസ് ദിനം: പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്ല ജോലി അന്തരീക്ഷം,ആരോഗ്യം എന്നിവ സര്‍ക്കാര്‍ ഉറപ്പാക്കും: അമിത് ഷാ

ഡല്‍ഹി; പോലീസ് ഉദ്യോഗസ്ഥരുടെ നല്ല തൊഴില്‍ അന്തരീക്ഷം, ആരോഗ്യം, കുടുംബക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ...

പ്രതികൂല കാലാവസ്ഥ: നാസിക്കില്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെ ഇറക്കി

നാസിക്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഹെലികോപ്റ്റര്‍ മുംബൈയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള നാസിക്കിലെ ഒസാര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.കന്നത്തമഴയെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ...

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കും: അമിത് ഷാ

ഡല്‍ഹി:ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതോടെ നുഴഞ്ഞുകയറ്റക്കാര്‍ രാജ്യം വിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. '2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വോട്ട് ചോദിക്കുന്നതിനുമുമ്പ്, എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്ത് ...

ബംഗാളില്‍ അടുത്ത തെരഞ്ഞെടുപ്പോടെ മാററം വരും: ദുര്‍ഗ്ഗാപൂജ മാത്രമല്ല, സരസ്വതി പൂജയും രാമനവമിയും സംഘടിപ്പിക്കുമെന്നും അമിത്ഷാ

കൊല്‍ക്കത്ത: അടുത്ത തെരഞ്ഞെടുപ്പോടെ ബംഗാളില്‍ മാറ്റം വരുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ. നേരത്തെ, പശ്ചിമ ബംഗാളില്‍ ദുര്‍ഗ്ഗാപൂജ നടത്താനും ദുര്‍ഗ്ഗ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ അനുമതി ലഭിക്കാന്‍ ...

“അഭിഭാഷക സമൂഹത്തിന് നികത്താനാകാത്ത നഷ്ടം”: രാം ജഠ് മലാനിയ്ക്ക് ആദരാജ്ഞലി അർപ്പിച്ച് അമിത് ഷായും , രാഷ്ട്രപതിയും

  രാംജഠ് മലാനിയുടെ മരണം നിയമ സമൂഹത്തിന് നികത്തനാകാത്ത നഷ്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമപരമായ കാര്യങ്ങളെ കുറിച്ചുളള വിശാലമായ അറിവിലൂടെ അദ്ദേഹത്തെ എപ്പോഴും ഓർക്കും. ...

അമിത്ഷാ ലഡാക്കിലേക്ക്:  പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യസന്ദര്‍ശനം

  ആഭ്യന്തരമന്ത്രി അമിത് ഷാ ഓഗസ്റ്റ് 17 ന് ലഡാക്കില്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ പ്രത്യേക കേന്ദ്രഭരണ ...

പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നവരോടും അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നവരോടും സന്ധിസംഭാഷണത്തിന് സര്‍ക്കാര്‍ ഇല്ലെന്ന് അമിത്ഷാ

ലോക്സഭയില്‍ കശ്മീര്‍ വിഷയത്തില്‍ ആക്ഷേപമുന്നയിച്ച് പ്രതിപക്ഷ കക്ഷികളിലെ ഓരോ അംഗങ്ങളെയും പേരെടുത്ത് പറഞ്ഞാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ മറുപടി നല്‍കിയത്. അമിത്ഷായുടെ മറുപടി പ്രസംഗത്തിലെ പ്രസക്ത ഭാഗം ...

പാക്ക് അധീനകശ്മീരും, അക്‌സായി ചിനും ഇന്ത്യയുടെ അവിഭാജ്യ ഘടകം, അതിനുവേണ്ടി മരിക്കാനും തയ്യാറാകും: ലോക്‌സഭയില്‍ ആഞ്ഞടിച്ച് അമിത്ഷാ

പാക്ക് അധീന കശ്മീരും അക്‌സായി ചിനും കശ്മീരിന്റെയും ഇന്ത്യയുടെയും അവിഭാജ്യ ഘടകണാണെന്ന് അമിത്ഷാ. കശ്മീരിനെ കുറിച്ച് എപ്പോഴൊക്കെ സംസാരിക്കുന്നുവോ അത് പാക്ക് അധീന കശ്മീരിനെയും അക്‌സായി ചിനെയും ...

‘അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കും’; ബില്‍ പാര്‍ലമെന്റില്‍ അവതരിക്കുമെന്ന് അമിത്ഷാ

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കുമെന്നും പൌരത്വം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അറിയിച്ചു. നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സില്‍ പേരില്ലാത്ത അഭയാര്‍ത്ഥികളായ ...

‘ ഘിര്‍ ഭവാനി ക്ഷേത്രത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ പൂജനടത്തും, വിഘടനവാദികള്‍ തല്ലിയോടിച്ച സൂഫി സന്യാസിമാരും കശ്മീരില്‍ തിരികെ എത്തും ആ ദിവസം വരും’ , ലോക്‌സഭയില്‍ കയ്യടിനേടി അമിത്ഷാ

  കാശ്മീരില്‍ ഭീകരവാദവും വിഘടനവാദവും അനുവദിച്ചുകൊടുക്കാനാവില്ലെന്ന് അമിത് ഷാ. ഭീകരവാദത്തിനോട് നരേന്ദ്രമോദി സര്‍ക്കാര്‍ 0% സഹിഷ്ണുതയായിരിക്കും കാട്ടുകയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ജമൂരിയത്, ഇന്‍സാനിയത്, കാശ്മീരിയത് ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.

  ഒഡീഷയിലെയും തെലുങ്കാനയിലെയും പശ്ചിമ ബംഗാളിലെയും പാർട്ടി ഭാരവാഹികളെയാണ് നേരിട്ട് കണ്ട് സംസാരിച്ചത്. ഞായറാഴ്ച ന്യൂഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതിനും സംഘടന ...

ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മമതാ സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി

മമതാബാനർജിയും ബംഗാൾ പോലീസും ചേർന്ന് ബിജെപി പ്രവർത്തകർക്ക് നേരേ നടത്തുന്ന ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും വിശദീകരണാമാരാഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ബംഗാളിലെ കൊലപാതകപരമ്പരകളിലും ആക്രമണങ്ങളിലും അതിയായ ആശങ്ക പങ്കുവച്ചുകൊണ്ടാണ് കേന്ദ്ര ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist