സോളാര്‍ പ്രിന്റേഴ്സില്‍ പ്ഠപുസ്തക അച്ചടി വൈകിയതിനെത്തുടര്‍ന്ന് കെബിപിഎസ് അച്ചടി ആരംഭിച്ചു. എട്ടാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ അച്ചടിയാണ് കെബിപിഎസില്‍ നടക്കുക. സോളാര്‍ പ്രിന്റേഴ്സിനു നല്കിയ 10.25ലക്ഷം പുസ്തകങ്ങഹളില് 50,000 പുസ്തകങ്ങളുടെ അച്ചടിയാണ് പൂര്‍ത്തിയാകാനുള്ളത്.നിശ്ചിതസമയത്ത് അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് സോളാര്‍ പ്രിന്റേഴ്സ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെബിപിഎസ് അച്ചടി ഏറ്റെടുത്തത്.
Discussion about this post