പാഠപുസ്തകവിതരണം താളത്തിലായില്ല:ഓണപ്പരീക്ഷയ്ക്ക് പിറകെ ക്രിസ്മസ് പരീക്ഷയും വൈകും, സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്ക് പിറകെ ക്രിസ്മസ് പരീക്ഷയും വൈകും.പാഠപുസ്തക വിതരണം വൈകിയതിനാല്‍ സ്‌ക്കൂളുകളിലെ അധ്യയനം പൂര്‍ണമായും താളം തെറ്റിയ സാഹചര്യത്തിലാണ് ഇത്. രണ്ടാം ഘട്ട അച്ചടിയും ...