ഡല്‍ഹി: ചൈനയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. 76 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 112 പേരെയാണ് വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര് വിമാനത്തില്‍ ഇന്ന് രാവിലെ 6.15ന് ഇന്ത്യയിലെത്തിച്ചത്.
ബംഗ്ലാദേശ്, മ്യാന്മാര്, മാലദ്വീപ്, ചൈന, ദക്ഷിണാഫ്രിക്ക, യുഎസ്, മഡഗാസ്കര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ഇന്ത്യയിലെത്തിച്ചത്. എല്ലാവരെയും ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റി
Discussion about this post