Tag: corona virus

തമിഴ്‌നാട്ടിൽ ഒമിക്രോൺ ബി 7 സ്ഥിരീകരിച്ചെന്ന വാർത്ത തെറ്റെന്ന് ആരോഗ്യവകുപ്പ്; മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കിയതായി സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ ഒമിക്രോൺ ബി 7 സ്ഥിരീകരിച്ചെന്ന വാർത്ത തെറ്റാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. പബ്ലിക് ഹെൽത്ത് ആന്റ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പി ...

‘കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി’; റോബര്‍ട്ട് റെഡ്ഫീല്‍ഡ്

വാഷിംഗ്ടണ്‍ ഡി.സി : വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുന്‍ സി.ഡി.സി ...

രാജ്യത്തിന്റെ രക്തധമനികൾ പ്രാണവായുവെത്തിക്കുന്നു: 450 ടൺ ഓക്സിജനുമായി ഇന്ത്യൻ റെയിൽവേയുടെ ‘ഓക്സിജൻ എക്സ്‌പ്രസ്സ്‘ തീവണ്ടികൾ 

ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമത്തിനു കാരണം നിർമ്മാണത്തിലുള്ള കുറവല്ല പകരം ഓക്സിജൻ നിർമ്മാണത്തിനുശേഷം ഫലപ്രദമായി എല്ലായിടത്തുമെത്തിക്കുന്നതിലുള്ള വിന്യാസസംവിധാനങ്ങളുടെ അപാകതയാണെന്ന് വിദഗ്ധർ പറയുന്നതാണ്. അതിനു ഫലപ്രദമായ പരിഹാരവുമായി ഇന്ത്യൻ ...

കൊറോണ വൈറസ് കാരണം ഭൂമിക്കടിയില്‍ സംഭവിച്ച വലിയ മാറ്റം ഞെട്ടിക്കുന്നത്; തെളിവുകൾ പുറത്ത്

കഴിഞ്ഞ ഒരു വർഷമായി ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ, ഈ സമയത്ത് ഭൂമിക്ക് ശാന്തിയും സമാധാനവും ലഭിച്ചുവെന്നാണ് പഠനങ്ങൾ പറയുന്നത്. മനുഷ്യന്റെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന ...

ചൈനയ്ക്കെതിരെ തിരിഞ്ഞ മൈക്ക് പോംപിയോയുടെ നയം ആവര്‍ത്തിച്ച്‌ പുതിയ സെക്രട്ടറി ബ്ലിങ്കനും: കൊറോണ വൈറസിന്റെ എല്ലാ വിവരങ്ങളും ഉടൻ കണ്ടെത്തി ലോകത്തെ അറിയിക്കണമെന്ന് അന്ത്യശാസനം

വാഷിംഗ്ടണ്‍ : ചൈനയെ പൂര്‍ണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം ആവര്‍ത്തിച്ച്‌ പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. കോവിഡ് വിഷയത്തില്‍ ചൈന തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ഒപ്പം വിവരങ്ങള്‍ ...

മാസ്ക് പോലും ധരിക്കാതെ കെകെ രാഗേഷും ബിന്ദു അമ്മിണിയും ഉത്തരേന്ത്യയിൽ സമരത്തിൽ പങ്കെടുത്തത് കൊറോണ വൈറസിനെ പടർത്താനോ?

സിപിഎം നേതാവും രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന ഇടനിലക്കാർ ആശങ്കയിൽ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ...

കരസേനയിലെ ആദ്യ വാക്‌സിന്‍ വിതരണം കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം കരസേനയില്‍ ആദ്യം ലഭ്യമാവുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്കാണ് ലഭിക്കുക. കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്‌സും ...

കൊറോണ വൈറസിന്റെ കോലം കത്തിച്ചും പടക്കം പൊട്ടിച്ചും വാക്‌സിന്‍ വിതരണം ആഘോഷിച്ച്‌ ആളുകൾ

മുംബൈ: കോവിഡ് വാക്‌സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചത് ആഘോഷമാക്കി ബിജെപി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണം ആഘോഷിച്ചത്. അതിനിടെ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍ ...

കൊവിഡ് രോഗത്തിന്റെ ഉത്ഭവം പഠിക്കാന്‍ വുഹാനിലേക്ക് പുറപ്പെട്ട് ലോകാരോഗ്യ സംഘടന; ഇങ്ങോട്ട് വരേണ്ടെന്ന് ചൈന

ബീജിംഗ്: ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച്‌ ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗത്തില്‍ പതിനെട്ട് ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. രോഗത്തിന്റെ ഉത്പത്തിയെ കുറിച്ച്‌ പഠിക്കാന്‍ ലോകാരോഗ്യ സംഘടന ...

‘കോവിഡ് ബാധിതരില്‍ വെന്റിലേറ്ററില്‍ കഴിയുന്നത് 0.5 ശതമാനം പേര്‍ മാത്രം’; മരണ നിരക്ക് അനുദിനം കുറയുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരില്‍ 0.5 ശതമാനം പേര്‍ മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ മുക്തരുടെ എണ്ണം 30 ലക്ഷം കടന്നു. 30,37,151 ...

‘വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ല’; പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച്‌ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ...

‘കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസില്‍ കുറവുണ്ടായത് പരിശോധന കുറവ് മൂലം’; ഒക്ടോബറില്‍ കേസുകള്‍ ഉയരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒക്ടോബറില്‍ കേസുകള്‍ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‌. കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസില്‍ കുറവുണ്ടായി. ഓണാവധിയായതിനാല്‍ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാല്‍ കേസുകളുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് ...

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് എം.പി കോവിഡ് ബാധിച്ച്‌ മരിച്ചു

തമിഴ്നാട് കോണ്‍ഗ്രസ് ഘടകത്തിന്‍റെ വര്‍ക്കിങ് പ്രസിഡന്‍റും കന്യാകുമാരി എം.പിയുമായ എച്ച്‌ വസന്തകുമാര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 10 ...

ഇടുക്കി രൂപത ബിഷപ്പിനും അഞ്ചു വൈദികര്‍ക്കും കോവിഡ്; അഞ്ച് പേരുടെയും ഉറവിടം അറിയില്ല

ഇടുക്കി രൂപത ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനും, അഞ്ചു വൈദികര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. അഞ്ച് പേരുടെ ഉറവിടം അറിയില്ല. അതേസമയം ഇടുക്കി ജില്ലയില്‍ 49 പേര്‍ക്ക് ഇന്ന് ...

‘ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്’; ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ

ബെംഗളുരു: ബെംഗളുരുവിലെ മെട്രോ റെയില്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡ് വ്യാപനത്തിനുശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും, മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും ബി.എസ് ...

മന്ത്രി മൊയ്തീന്‍റെ ഓഫിസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ ഓ​ഫീ​സി​ലെ എ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥിരീകരിച്ചു. ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി​യും ...

പഞ്ചാബില്‍ 23 എംഎല്‍എമാര്‍ക്ക് കോവിഡ്; രോ​ഗം ബാധിച്ചത് വെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേ

ഛണ്ഡീഗഡ്: പഞ്ചാബില്‍ 23 എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് എംഎല്‍എമാര്‍ക്ക് ...

‘കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിൽ’; കൊവിഡ് മുക്തരുടെ എണ്ണം സജീവ രോഗികളുടെ 3.4 ഇരട്ടിയോളം വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ മരണനിരക്ക് ഇപ്പോള്‍ 1.58 ശതമാനമാണ്. സജീവ രോഗികളുടെ എണ്ണത്തിലും ഇന്ത്യ മെച്ചപ്പെട്ട ...

‘തിരുവനന്തപുരത്ത് വരും ആഴ്ചകളില്‍ കോവിഡ് വ്യാപനം തീവ്രമാകാന്‍ സാധ്യത’; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

തിരുവനന്തപുരത്ത് അടുത്ത മൂന്ന് ആഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം ...

‘സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്ക്’; ഇനി കൊറോണയ്‌ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സെപ്റ്റംബര്‍ മുതല്‍ രാജ്യം സാധാരണ നിലയിലേയ്ക്കെന്ന് കേന്ദ്രസർക്കാർ. ലോക്ക്ഡൗണുകളും ഉണ്ടാകില്ല. ഇനി കൊറോണയ്ക്കൊപ്പം ജീവിയ്ക്കണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ ...

Page 1 of 65 1 2 65

Latest News