Tag: IAF

റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും ഇന്ത്യയിലെത്തി; കരുതലോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആറാം ബാച്ചും രാജ്യത്തെത്തി. കഴിഞ്ഞ ദിവസമാണ് മൂന്ന് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇതോടെ ഇന്ത്യ ഓർഡർ ചെയ്ത ആകെ ...

ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ഉദ്പാദകർ; വിതരണത്തിലെ കാലതാമസം സൈന്യത്തെ രംഗത്തിറക്കി മറികടക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ലിക്വിഡ് ഓക്സിജൻ ഉദ്പാദകരായ ഇനോക്സ് എയർ പ്രോഡക്ട്സ്. ഉദ്പാദനമല്ല, വിതരണത്തിലെ കാലതാമസമാണ് മിക്കയിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന്  ഇനോക്സ് ...

കൊവിഡ് പ്രതിസന്ധി നേരിടാൻ രണ്ടും കൽപ്പിച്ച് രാജ്യം; അടിയന്തര സേവനങ്ങൾക്കായി സൈന്യം രംഗത്ത്

ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സേവനത്തിനായി സൈന്യം രംഗത്ത്. ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ ഉപകരണങ്ങളും അവശ്യ മരുന്നുകളും യഥാസമയം കൃത്യസ്ഥലങ്ങളിൽ എത്തിക്കാൻ ഇന്ത്യൻ ...

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ വ്യോമസേന ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടിയെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. വ്യോമസേനയുടെ സമയോചിതമായ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിയിൽ ...

ഭീകരാക്രമണങ്ങളെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങൾ; ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വ്യോമസേനയുടെ ഭാഗമായി

ഡൽഹി: ഭീകരാക്രമണങ്ങളെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങളോട് കൂടിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ചെറിയ ട്രക്ക് പോലെയുള്ള വാഹനങ്ങൾക്ക് ആറ് ടൺ ഭാരമുണ്ട്. ഇവ ...

വ്യോമസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ വീണ്ടും റഫാൽ; 3 പോർവിമാനങ്ങൾ കൂടി അടുത്തയാഴ്ച ഇന്ത്യയിലേക്ക്

ഡൽഹി: വ്യോമസേനയുടെ പ്രഹരശേഷി വർദ്ധിപ്പിക്കാൻ മൂന്ന് റഫാൽ പോർവിമാനങ്ങൾ കൂടി അടുത്തയാഴ്ച ഇന്ത്യയിലെത്തും. തുടർന്ന് ഒൻപത് വിമാനങ്ങൾ കൂടി ഏപ്രിൽ മദ്ധ്യത്തോടെ രാജ്യത്ത് എത്തും. അടുത്ത മാസം ...

വ്യോമസേനക്ക് കരുത്തേകാൻ കേന്ദ്രസർക്കാർ; 83 തേജസ് പോർ വിമാനങ്ങൾക്കായി 48,000 കോടിയുടെ കരാർ ഒപ്പിട്ടു

ബംഗലൂരു: വ്യോമസേനക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾക്കായുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡുമായി നാൽപ്പത്തെണ്ണായിരം കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. രാജ്യരക്ഷാ മന്ത്രി ...

‘പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും മാത്രമല്ല, കടന്നാക്രമിക്കാനും ഇന്ത്യക്ക് അറിയാം‘; ചൈനക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

ഡൽഹി: ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന ആക്രമണത്തിന് മുതിർന്നാൽ ...

രാജ്യത്ത് അങ്ങോളമിങ്ങോളം വാക്‌സിന്‍ എത്തിക്കാന്‍ വ്യോമസേനയ‌്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം,​ ഗ്ലോബ് മാസ്റ്റര്‍ മുതല്‍ ഹെര്‍ക്കുലിസ് വരെയുള്ള നൂറിലേറെ വിമാനങ്ങള്‍ സജ്ജം

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുക്കിലും മൂലയിലും വാക്സിൻ എത്തിക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം. കേന്ദ്രം ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ഉപയോഗിക്കാന്‍ നൂറിലേറെ വിമാനങ്ങളും ഹെലികോപ്ടറുകളും ഇന്ത്യന്‍ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ...

ഇന്ത്യൻ റഫാലുകൾക്കൊപ്പം വിസ്മയം തീർക്കാൻ ഫ്രഞ്ച് വ്യോമസേന; ഇന്ത്യ- ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസത്തിന്റെ ഞെട്ടലിൽ ചൈന

ഡൽഹി: ഇന്ത്യയും ഫ്രാൻസിൽ തമ്മിൽ സംയുക്ത വ്യോമാഭ്യാസം നടത്താൻ ധാരണയായി. സ്കൈറോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരി മൂന്നാം വാരം ജോധ്പുരിൽ നടക്കും. ചൈനയുമായി അതിർത്തി സംഘർഷം ...

കോവിഡ് പോരാളികൾക്ക് വ്യോമസേനയുടെ ആദരം : സ്‌കൈ ഡൈവിങ് നടത്തി വ്യോമസേന ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ പൊരുതുന്ന മുൻനിര പോരാളികൾക്ക് സ്‌കൈ ഡൈവിങ് നടത്തി ആദരവർപ്പിച്ച് ഇന്ത്യൻ വ്യോമസേന. 'കോവിഡ് പോരാളികൾക്ക് ആദരം' എന്നെഴുതിയ ബാനറുമായി സ്‌കൈ ഡൈവിങ് നടത്തിയാണ് ...

ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്ഥാൻ : സേനകളെ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ

നാലു വർഷം മുമ്പ് സംഭവിച്ചത് പോലെ പാകിസ്ഥാനെ ഇന്ത്യ വീണ്ടും ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന ആരോപണവുമായി പാക് മന്ത്രി. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ്‌ ഇത്തരത്തിൽ ...

കൂടുതല്‍ കരുത്തോടെ ഇന്ത്യ : ‘രുദ്രം’ മിസൈൽ വൈകാതെ വ്യോമസേനയുടെ ഭാഗമാകും

ഇന്ത്യയുടെ ആദ്യ ടാക്ടിക്കൽ ആന്റി -റേഡിയേഷൻ മിസൈലായ 'രുദ്രം' 2022-ഓടെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഇതോടെ ശത്രു റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തകർക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ ...

“പാകിസ്ഥാന്റെ ഫോർവേഡ് ബ്രിഗേഡുകളെ തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യം പൂർണസജ്ജമായിരുന്നു” : ബലാക്കോട്ട് സ്മരണകളിൽ മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി ബി.എസ് ധനോവ

ന്യൂഡൽഹി : ബലാക്കോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാന്റെ ഫോർവേഡ് ബ്രിഗേഡുകളെ തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യം പൂർണസജ്ജമായിരുന്നുവെന്ന് മുൻ ഇന്ത്യൻ വ്യോമസേനാ മേധാവി ബിഎസ് ധനോവ. ബാലക്കോട്ട് ...

രണ്ടാം ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുന്നു : പുരോഗതി വിലയിരുത്താൻ വ്യോമസേനാ പ്രതിനിധികൾ ഫ്രാൻസിൽ

  ഫ്രാൻസിലെ ഡസ്സോ കമ്പനിയുടെ നിർമാണശാല സന്ദർശിച്ച് ഇന്ത്യൻ പ്രതിനിധികൾ.ഏതാനും ആഴ്ചകൾക്കുള്ളിൽ റഫാൽ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയിലെത്താനിരിക്കെയാണ് ഇന്ത്യൻ വ്യോമസേനയുടെ പ്രതിനിധികളുടെ സന്ദർശനം. അസിസ്റ്റന്റ് ചീഫ് ...

ഇന്ന് വ്യോമസേനാ ദിനം : ആകാശത്ത് വിസ്മയം തീർക്കുക റഫാലും ഗജ്‌രാജുമടക്കമുള്ള കരുത്തന്മാർ

ഇന്ന് ഇന്ത്യൻ വ്യോമസേനാ ദിനം. 1932-ൽ സ്ഥാപിക്കപ്പെട്ട വ്യോമസേന ഇന്ന് 88-ാ൦ വാർഷികം ആഘോഷിക്കും. കീർത്തി കൊണ്ട് ആകാശത്തെ സ്പർശിക്കുക എന്നർത്ഥമുള്ള 'നഭസ്പൃശം ദീപ്തം' എന്നാണ് വ്യോമസേനയുടെ ...

88-ാ൦ ഇന്ത്യൻ വ്യോമസേന ദിനം : ഒക്ടോബർ 8 ന് റഫാലുൾപ്പെടെയുള്ള 56 യുദ്ധവിമാനങ്ങൾ ആകാശത്ത് വിസ്മയം തീർക്കും

1932 -ൽ സ്ഥാപിതമായ ഇന്ത്യൻ വ്യോമസേന ഒക്ടോബർ 8 ന് 88-ാ൦ വാർഷികം ആഘോഷിക്കും. അന്നേ ദിവസം ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ പരേഡ് നടത്തി വൻ ആഘോഷമാക്കാനാണ് ...

റഫാലുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങ് സെപ്റ്റംബർ 10 ന് : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേതൃത്വം നൽകും

ന്യൂഡൽഹി : റഫാൽ വിമാനങ്ങൾ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്ന ചടങ്ങ് സെപ്റ്റംബർ 10ന് നടത്താൻ തീരുമാനം.പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലായിരിക്കും ചടങ്ങുകൾ ...

സിക്കിമിലെ പ്രളയം : ദുർഘട മേഖലകളിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്ത് വ്യോമസേന

ഉത്തര സിക്കിമിലെ പ്രളയബാധിത പ്രദേശങ്ങളിൽ അവശ്യ സാമഗ്രികൾ വിതരണം ചെയ്ത് ഇന്ത്യൻ വ്യോമസേന.സക്യോങ്, പെന്റോങ് എന്നീ ഗ്രാമങ്ങളിലാണ് എം.ഐ-17വി5 ഹെലികോപ്റ്ററുകളിൽ ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യ സാധനങ്ങൾ വിതരണം ...

ഡൽഹിയിൽ വ്യോമസേന കമാൻഡർമാരുടെ യോഗം : റഫാൽ യുദ്ധവിമാനങ്ങൾ വിന്യസിക്കേണ്ട മേഖലകൾ തീരുമാനിക്കും

ഡൽഹി : വ്യോമസേനയിലുള്ള ഉന്നത തല കമാൻഡർമാരുടെ സമ്മേളനം ഡൽഹിയിൽ ആരംഭിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗാണ് നിർവഹിച്ചത്.ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന യുദ്ധവിമാനമായ ...

Page 1 of 3 1 2 3

Latest News