മരണ നിരക്ക് മൂന്നിലൊന്ന്; നിപ്പക്ക് സമാനമായ അപകട ഭീഷണിയും കൊവിഡിന്റെ വ്യാപന ശേഷിയുമുള്ള അത്യന്തം മാരകമായ വൈറസ് വകഭേദം ‘നിയോകോവ്‘ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ
ബീജിംഗ്: അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വകഭേദം ‘നിയോകൊവ്‘ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ. ദക്ഷിണാഫ്രിക്കയിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. വ്യാപന നിരക്ക് നിലവിലെ കൊവിഡ് വകഭേദങ്ങളേക്കാൾ കൂടുതലാണ്. മാത്രമല്ല ...