ഇന്ത്യ ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമെന്ന നിലപാടിലുറച്ച് നിൽക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. രാജ്യദ്രോഹികളെ തിരിച്ചറിയുക എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
2018-ൽ ആയിരുന്നു കോടിയേറി ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യറുടെ പ്രതികരണം.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3971846686190401/?type=3&__xts__%5B0%5D=68.ARDu3L-CHxEtBLwKin2OeNCcgUozFL0Jl4bwMWsMVhtwTZfecbFxDu2LNQjmqC3dtufsc5bQE1UdzdoMaArLFLMMJVWKkYbbbGlJL8IemewExXX6fJLQomtQ7y8XLwKK98Ly02p6SYwQZz-ry1cMRNGu7egBcDsI4YSzbSShDBSPPM6BxUFrC4yH9Mkkp6y6nYEpenPeoMyU2zUVSfpZYvsaEZehyN3AncniqnjSaT7ZneiBkwf7p_22rDwb5iWMGoItNUXzRxNxV2pOcd10lf2JVtZwF7BiBtGf4v0y_hoPl7kcOV-AAZaEM4L5WbZAR1Z9SKoZHa4NkfGwGsclTQnBrA&__tn__=-R
Discussion about this post