രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം എംഎൽഎയ്‌ക്കെതിരെ ലൈംഗികപീഡനപരാതി നൽകിയ യുവതിയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയറും പ്രതി. പത്തനംതിട്ട മഹിളാ കോൺഗ്രസ് ...


























