മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് വിദേശകാര്യ മന്ത്രിയുടെ ജോലി ചെയ്താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.
കേരള സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തിരുവനന്തപുരത്ത് ഫ്ളൈ ഓവർ സന്ദർശിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയുമായാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യറുടെ മറുപടി.
അതേസമയം മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രിയും രംഗത്തെത്തിയിരുന്നു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ :
മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് വിദേശകാര്യ മന്ത്രിയുടെ ജോലി ചെയ്താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാം . ചെക്ക്
Discussion about this post