Tag: kerala visit

‘മുഖ്യമന്ത്രിയ്ക്ക് വിദേശകാര്യം നോക്കാമെങ്കിൽ വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാം’; മുഖ്യമന്ത്രിയ്ക്ക് ചെക്ക് വെച്ച് സന്ദീപ് വാര്യർ

മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് വിദേശകാര്യ മന്ത്രിയുടെ ജോലി ചെയ്‌താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ...

അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം നീട്ടിവെച്ചു. ഔദ്യോഗിക തിരക്കുകള്‍ കാരണം അമിത് ഷാ വെള്ളിയാഴ്ച കേരളത്തില്‍ എത്തില്ല. കേരള സന്ദര്‍ശനം റദ്ദാക്കിയിട്ടില്ല. തിരക്കുകള്‍ ...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാനിന്നും, ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഈ ...

തെരഞ്ഞെടുപ്പ് പ്രചരണം; രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് വെറും 8 ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. രാവിലെ 9 ന് തിരുവനന്തപുരത്ത് ...

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

കണ്ണൂര്‍:  കണ്ണൂരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ്-എൽഡിഎഫ് സര്‍ക്കാറുകളെ നിശിതമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസംഗം. ഇരുമുന്നണികളും ഇതുവരെ അഴിമതി മാത്രമാണ് ...

തെരഞ്ഞെടുപ്പ് പ്രചാരണം ; ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് കേരളത്തിൽ

  തലശ്ശേരി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരിലെത്തും. രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ ജില്ലാ അധ്യക്ഷൻ എൻ ...

“സാമൂഹിക പരിഷ്കർത്താക്കളുടെയും ഗുരുക്കൻമാരുടെയും ഭൂമിയിൽ എൽഡിഎഫും യുഡിഎഫും ആ പാരമ്പര്യവും സംസ്കാരവും തകർക്കുന്നു” ; അമിത് ഷാ

കൊല്ലം: പ്രവർത്തകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പര്യടനം. ജില്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ പരവൂരിലെ വേദിയിൽ സംസ്ഥാന സർക്കാരിനും ...

‘കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് കൂ​ടും; പൗ​ര​ത്വ ​ഭേ​ദ​ഗ​തി നിയമം ന​ട​പ്പാ​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​വി​യെ​ന്തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാണാം’; അ​മി​ത്ഷാ

​ഡ​ല്‍​ഹി: ഇ​ത്ത​വ​ണ ബി​ജെ​പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ​കേരളത്തിൽ നേ​ടു​മെന്നു ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . 'ജ​യ് ശ്രീ​റാം' എ​ല്ലാ​യി​ട​ത്തും ജ​നം ...

‘കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഞാൻ ഉറ്റു നോക്കുകയാണ്’; കേരളാ സന്ദര്‍ശനത്തില്‍ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: കേരളാ സന്ദര്‍ശനത്തിന് മുന്നോടിയായി മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളത്തെ കേരളാ സന്ദര്‍ശന വിവരമാണ് പ്രധാനമന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്തത്. കേരളത്തിലെ ജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത് ...

ഡല്‍ഹി കലാപം: അമിത്ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ ...

നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച,പ്രളയവും തുറമുഖവും ചർച്ചയാവും

നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരിയിലെത്തുന്ന ദമ്പതികളെ മന്ത്രി ...

മകള്‍ക്കൊപ്പം മാരാരിക്കുളം മഹാദേവ ക്ഷേത്ര ദര്‍ശനം നടത്തി എന്‍ കെ അദ്വാനി;പ്രധാന വഴിപാടായ രുദ്രാഭിഷേകവും നടത്തി

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ.അദ്വാനി മാരാരിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നായ രുദ്രാഭിഷേകവും നടത്തി.മകൾ പ്രതിഭയ്ക്കൊപ്പമാണ് അദ്ദേഹം ദര്ശനത്തിനെത്തിയത്.മാരാരിക്കുളത്തെ സ്വകാര്യ ...

Latest News