അമേരിക്കയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോദി ; ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ എസ് ജയശങ്കർ പങ്കെടുക്കും
ന്യൂഡൽഹി : ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. അമേരിക്കയിൽ നടക്കുന്ന യുഎൻജിഎ സമ്മേളനത്തിന് ഇല്ലെന്നാണ് പ്രധാനമന്ത്രി ...