Tag: sandeep g varrier

‘മുഖ്യമന്ത്രിയ്ക്ക് വിദേശകാര്യം നോക്കാമെങ്കിൽ വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാം’; മുഖ്യമന്ത്രിയ്ക്ക് ചെക്ക് വെച്ച് സന്ദീപ് വാര്യർ

മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് വിദേശകാര്യ മന്ത്രിയുടെ ജോലി ചെയ്‌താൽ വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ ജോലിയും ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ...

‘മരണ മാസ് ഡയലോഗടിച്ചാല്‍ കൈയടി കിട്ടുമായിരിക്കും’; പക്ഷേ ആര്‍എസ്എസ് നല്‍കിയ കേസില്‍ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആര്‍എസ്എസ് ഉത്തരവാദിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് പറയേണ്ടിവന്ന രാഹുല്‍ലിനെയും സതീശന് ഓര്‍മ്മ വേണമെന്ന് സന്ദീപ് വാര്യര്‍

ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് തള്ളിയ വി.ഡി സതീശന്റെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ആര്‍എസ്എസ് കേസ് നല്‍കിയാല്‍ നേരിടും എന്നൊക്കെ ...

‘പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ, പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു . എളമരം കരീം , ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ആപ്പീസിൽ കൊടുക്കണോ അതോ എൻ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം’; എളമരം കരീമിന് മറുപടിയുമായി സന്ദീപ് ജി വാര്യര്‍

സിപിഎം നേതാവ് എളമരം കരീമിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ രം​ഗത്ത്. പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ എന്നാണ് അദ്ദേഹം ...

‘പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പോപ്പ് ഫ്രാൻസിസും കണ്ടുമുട്ടിയപ്പോൾ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമായിരുന്നു. എന്തായിരിക്കും കാരണം ? രണ്ട് അസാധാരണ വ്യക്തിത്വങ്ങൾ കണ്ടു മുട്ടുമ്പോൾ അവർ സംസാരിക്കുന്ന വിഷയങ്ങളും അതുപോലെ മികവാർന്നതാകും ‘; സന്ദീപ് വാര്യർ

പ്രധാനമന്ത്രി നരേന്ദ്രമോദിയും പോപ് ഫ്രാൻസിസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പോപ്പ് ഫ്രാൻസിസും കണ്ടുമുട്ടിയപ്പോൾ ...

‘സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടി നേതാവിനും പറയാന്‍ പറ്റിയ വിഷയമാണോ ഈ വീരസാഹസിക കഥ’; പരിഹാസവുമായി സന്ദീപ്. ജി. വാര്യര്‍

പാലക്കാട്: കോവിഡ് മഹാമാരിക്കാലത്ത് ആ പഴയ വീര സാഹസിക കഥകള്‍ പറഞ്ഞിരിക്കുകയാണോ രണ്ട് പേരും. പ്രായം 70 കഴിഞ്ഞില്ലേ, ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത് ...

‘പോരാളി ഷാജിയുടെ ഒരു കാപ്സൂള്‍ സച്ചിദാനന്ദന്റെ കയ്യിലുണ്ട് ,അത് പുറത്തായാല്‍ അതോടെ കേന്ദ്രസര്‍ക്കാര്‍ വീഴും’: പരിഹാസവുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന ആരോപണവുമായി രം​ഗത്തെത്തിയ കവി കെ സച്ചിദാനന്ദനെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി ...

‘തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കണ്ടുപിടിച്ചിട്ടും പികെ ശശി‍ക്ക് എന്തുകൊണ്ട് സീറ്റ് നിഷേധിച്ചു?, അണികളോട് വ്യക്തമാക്കണം’; പരിഹാസവുമായി സന്ദീപ് വാര്യര്‍‍

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് സിപിഎം സീറ്റ് നല്‍കാത്തതിനെ പരിഹസിച്ച്‌ സന്ദീപ് വാര്യര്‍. തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടും പികെ ശശിക്ക് സീറ്റ് നിഷേധിച്ചത് ...

‘നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ബിജെപി ഏറ്റെടുക്കും’; ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സന്ദീപ് ജി വാര്യര്‍

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍. സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ...

Latest News