കോഴിക്കോട്: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
നിരവധി വേദികളിൽ ശ്രദ്ധേയ പ്രകടനം നടത്തിയ അദ്ദേഹം ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ദീർഘകാലമായി കോഴിക്കോട്ടാണ് താമസിക്കുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.
Discussion about this post