Tag: dies

ന​ട​ൻ ബാ​ബു​രാ​ജ് വാ​ഴ​പ്പ​ള്ളി അന്തരിച്ചു

കോ​ഴി​ക്കോ​ട്: സി​നി​മ, സീ​രി​യ​ൽ, നാ​ട​ക ന​ട​ൻ ബാ​ബു​രാ​ജ് വാ​ഴ​പ്പ​ള്ളി (59) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. നി​ര​വ​ധി വേ​ദി​ക​ളി​ൽ ശ്ര​ദ്ധേ​യ പ്ര​ക​ട​നം ന​ട​ത്തി​യ ...

മിഗ് 21 യുദ്ധ വിമാനാപകടത്തിൽ വീരമൃത്യു വരിച്ച പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന

ജയ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 പരിശീലന വിമാനം തകർന്ന് മരണപ്പെട്ട രണ്ട് പൈലറ്റുമാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന. രാജസ്ഥാനിലെ ഉതർലായ് വ്യോമതാവളത്തിൽ നിന്ന് പരിശീലനത്തിനായി വ്യോമസേനയുടെ ഇരട്ട ...

ലോകത്തിലെ ഏറ്റവും പ്രായമുള്ള ഭീമന്‍ പാണ്ട വിടവാങ്ങി

ഹോങ്കോംഗ്: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭീമന്‍ പാണ്ട വിടവാങ്ങി. മുപ്പത്തിയഞ്ചാം വയസ്സിലാണ് ആന്‍ ആന്‍ മരണപ്പെട്ടത്. മനുഷ്യന്റെ 105 വയസ്സിന് തുല്യമാണ് പാണ്ടയ്ക്ക് മുപ്പത്തിയഞ്ച് വയസ്സ് ...

കാഷ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചു : രണ്ട് സൈനീകർക്ക് ദാരുണാന്ത്യം

ജമ്മു: കാഷ്മീരില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ആര്‍മി ക്യാപ്റ്റനും ഓഫീസറും മരിച്ചു. ഞായറാഴ്ച രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികരാണ് മരിച്ചത്. പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം. ഇരുവരെയും ...

ജ​മ്മു കാ​ഷ്മീൽ ഭീകരാക്രമണം : സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീരമൃത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ മേ​ഖ​ല​യി​ൽ ഭീകരരുടെ വെ​ടി​യേ​റ്റ് സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീരമൃത്യു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കു​മാ​റാ​ണ് വീരമൃത്യു വരിച്ചത്. ഗാം​ഗൂ മേ​ഖ​ല​യി​ലെ സി​ആ​ർ​പി​എ​ഫ് ...

പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തൻ(69) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി ...

സിനിമ, പരസ്യ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു

തൃശൂര്‍: സിനിമ, പരസ്യ സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രാവിലെ ഉറക്കമെഴുന്നേല്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ ...

ഈദ്ഗാഹിനിടെയില്‍ വിദ്യാര്‍ത്ഥിക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം

കോഴിക്കോട്: ഈദ്ഗാഹില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഹുസൈന്റെ മകന്‍ ഹനാന്‍ ഹുസൈന്‍(20) ആണ് മരിച്ചത്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ ...

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നാലരവയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

പാലക്കാട് : അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് ...

മുലായം സിങ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു

ഡല്‍ഹി: സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ...

നായാട്ടിനിടെ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വനത്തില്‍ കുഴിച്ചുമൂടി : സംഭവം ഇടുക്കിയിൽ

നായാട്ടിനിടെ വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കൂടെയുണ്ടായിരുന്നവര്‍ വനത്തില്‍ കുഴിച്ചുമൂടി. ഇടുക്കിയിലാണ് സംഭവം. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനാണ് മരിച്ചത്. മൂന്നാര്‍ പോതമേട് കാടിനുള്ളില്‍ വെച്ചാണ് മഹേന്ദ്രന്‍ വെടിയേറ്റ് ...

വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു

വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അന്തരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും ...

ഗംഗയിൽ കുളിക്കാനിറങ്ങിയ സൈനികന് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങി മരിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ(25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പൊലീസ് ...

പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

പാലക്കാട്‌: പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സയ്ക്കിടെ മരണം. ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായിട്ടാണ് പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ...

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു : സംസ്കാരം ഇന്ന്

സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനുമായ പി.ഗോപിനാഥന്‍ നായര്‍(100) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു

ഉദുമ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി രാഘവന്‍(77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ ബേഡകത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 37 വര്‍ഷത്തോളം ...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം : മരിച്ചത് 25 ആഴ്ച മാത്രം പ്രായമുള്ള നവജാത ശിശു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇന്ന് ...

ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം : മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഭുവനേശ്വർ: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിലെ നൗപദയിലാണ് സംഭവമുണ്ടായത്. റോഡ് ...

പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി അന്തരിച്ചു

കോട്ടയം: പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി (53) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന് കാഞ്ചി കാമകോടി പീഠം ...

കാഞ്ഞങ്ങാട് സിപിഐ നേതാവ് വെടിയേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: കരിച്ചേരിയില്‍ സിപിഐ നേതാവ് കൃഷിയിടത്തില്‍ വെടിയേറ്റ് മരിച്ചു. സിപി ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി അംഗം പനയാല്‍ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകന്‍ എ മാധവന്‍ ...

Page 1 of 3 1 2 3

Latest News