തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയും ആര്.എം.പി നേതാവുമാ. കെ.കെ രമ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തയച്ചു. സംസ്ഥാന സര്‍്ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താത്തിനാലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതെന്ന് അവര്‍ പറഞ്ഞു.
സി.ബി.ഐ അന്വേണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കെ.കെ രമയുടെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാറിന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post