Friday, April 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

by Brave India Desk
May 6, 2024, 07:06 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായി അഭിനയിച്ച സുകൃതം എന്ന ചിത്രമാണ് ഹരികുമാറിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കിയത്.

1981 പുറത്തിറങ്ങിയ ആമ്പൽപ്പൂവ് എന്ന ചിത്രത്തിലൂടെയാണ് ഹരികുമാർ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ഹരികുമാറിന്റെ സുകൃതം എന്ന ചിത്രത്തിന് ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

Stories you may like

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയിൽ അംഗമായും ഹരികുമാർ പ്രവർത്തിച്ചിട്ടുണ്ട്. ആമ്പല്‍ പൂവ്, സദ്ഗമയ, എഴുന്നള്ളത്ത്, സുകൃതം, അയനം, പുലര്‍വെട്ടം, ജാലകം, ഉദ്ധ്യാനപാലകന്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, സ്വയംവരപന്തല്‍, ഊഴം, പുലി വരുന്നേ പുലി, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ഹരികുമാർ സംവിധാനം ചെയ്ത ചിത്രങ്ങൾ.

Tags: directorharikumar
Share1TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

അമേരിക്കയ്ക്ക് വീണ്ടും കനത്ത പ്രഹരം ; എഫ്-35 വിമാനം ഇറാൻ വെടിവെച്ചിട്ടു ; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

Discussion about this post

Latest News

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘വാക്കുകളല്ല, ഇത് മഹാശക്തി’; കടലിനടിയിൽ ഇന്ത്യയുടെ ‘ആണവ’ ഗർജ്ജനം; ശത്രുവിന്റെ ഉറക്കം കെടുത്താൻ ഐ.എൻ.എസ് അരിധമൻ!

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

‘ഇടതുപക്ഷം അഭിമന്യുവിന്റെ കൂടെ തന്നെ’ ; പക്ഷേ തിരഞ്ഞെടുപ്പിൽ എല്ലാ ‘മനുഷ്യരുടെയും’ വോട്ട് വേണമെന്ന് ബിനോയ് വിശ്വം

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

ഹോർമുസ് കടലിടുക്കിൽ അസാധാരണ നീക്കം ; ഒമാൻ തീരം വഴി നീങ്ങി മൂന്ന് കൂറ്റൻ കപ്പലുകൾ

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

പ്രീ-പോൾ സർവേകൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കും ; നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

അമേരിക്കയ്ക്ക് വീണ്ടും കനത്ത പ്രഹരം ; എഫ്-35 വിമാനം ഇറാൻ വെടിവെച്ചിട്ടു ; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

അമേരിക്കയ്ക്ക് വീണ്ടും കനത്ത പ്രഹരം ; എഫ്-35 വിമാനം ഇറാൻ വെടിവെച്ചിട്ടു ; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

ശത്രുസംഹാരത്തിന് ‘അരിധാമൻ’; കടലിലും ഇന്ത്യ ഇനി അജയ്യർ, ആണവ മുങ്ങിക്കപ്പലും അത്യാധുനിക യുദ്ധക്കപ്പലും ഇന്ന് കമ്മിഷൻ ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology