director

സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത്‌ പീഡനം; യുവസംവിധായകൻ അറസ്റ്റിൽ

എറണാകുളം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവസംവിധായകൻ അറസ്റ്റിൽ. മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെ(31) ആണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയായ ...

ദിലീപ് അല്ലെ നായകൻ; ഈ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി കമൽ

തിരുവനന്തപുരം: ദിലീപും തമിഴ് നടൻ സത്യരാജും തകർത്തഭിനയിച്ച ചിത്രമാണ് ആഗതൻ. തിയറ്ററുകളിൽ വലിയ വിജയമായ ചിത്രത്തിന് ആരാധകർക്കിടയിൽ ഇപ്പോഴും റിപ്പീറ്റ് വാല്യു ഉണ്ട്. കമലാണ് ആഗതൻ സിനിമയുടെ ...

ഹൃദയഭേദകം, ടെലിഗ്രാമിൽ കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാൻ?എആർഎം വ്യാജ പതിപ്പ് പുറത്തായതിൽ പ്രതികരിച്ച് സംവിധായകൻ

കൊച്ചി:ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിൻ്റെ (എആർഎം) വ്യാജ പതിപ്പ് ടെലിഗ്രാമിൽ.സംവിധായകൻ ജിതിൻ ലാൽ ആണ് ...

അഞ്ച് തലമുറയെ പച്ചത്തെറി വിളിച്ചു; ചിത്രം ചവിട്ടിമെതിച്ചു; ജി എസ് വിജയൻ മർദ്ദിച്ചെന്ന് സംവിധായകൻ അമ്പിളി

തൃശ്ശൂർ: സനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയ്‌ക്കെതിരെ പരാതിയുമായി സംവിധായകൻ അമ്പിളി. സംവിധായകൻ ജി എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘം അതി ക്രൂരമായി മർദ്ദിച്ചതായി അമ്പിളി പറഞ്ഞു. ...

അസുഖം ബാധിച്ച് ചികിത്സയിലാണ്; അറസ്റ്റ് ചെയ്യരുത്; ഹൈക്കോടതിയെ സമീപിച്ച് രഞ്ജിത്ത്

എറണാകുളം: ലൈംഗികാതിക്രമ കേസിൽ ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ രഞ്ജിത്ത്. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ അപേക്ഷ നൽകി. അസുഖബാധിതനാണെന്നാണ് രഞ്ജിത്ത് കോടതിയെ ...

അത് കേട്ടതോടെ ദേഷ്യം വന്ന മമ്മൂക്ക വെളുപ്പിന് മൂന്ന് മണിക്ക് എന്നെ നടുറോഡിൽ ഇറക്കിവിട്ടു..പോയവേഗത്തിൽ തിരിച്ചുവന്നു; സംവിധായകൻ പോൾസണിന്റെ വാക്കുകൾ

മലയാള സിനിമയുടെ സൂപ്പർസ്റ്റാറാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയമികവ് കൊണ്ട് തന്റേതായ സ്റ്റാർഡം മോളിവുഡിൽ ഉണ്ടാക്കിയെടുത്ത മഹാപ്രതിഭ. പുതുമുഖ സംവിധായകർക്കും പരീക്ഷണ ചിത്രങ്ങൾക്കും അദ്ദേഹം നൽകുന്ന പിന്തുണ മലയാളസിനിമയ്ക്ക് ...

രഞ്ജിത്ത് പീഡിപ്പിച്ചിട്ടില്ല,പരീക്ഷിക്കുകയായിരുന്നു…സ്ത്രീലമ്പടൻ ആയിരിക്കാം; രാജി തെറ്റ് സമ്മതിക്കുന്നതിന് തുല്യം; ശ്രീലേഖ മിത്ര

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമൻ സ്ഥാനം രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. 'രഞ്ജിത്തിൻറെ രാജി അദ്ദേഹം ചെയ്ത തെറ്റ് ...

രാഷ്ട്രീയ വിവരമില്ലെന്ന് മന്ത്രി തെളിയിക്കുന്നു,പാർട്ടി ക്ലാസ് കൊടുക്കണം; സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണം; ആഷിഖ് അബു

കൊച്ചി; ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റ നിലപാടിനെതിരെ സംവിധായകൻ ആഷിഖ് അബു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി ...

കള്ളന്മാരുടെ വീടെന്ന ചിത്രത്തിൽ മുഖ്യവേഷം വാഗ്ദാനം ചെയ്ത് തട്ടിയത് 67 ലക്ഷം രൂപ; സംവിധായകൻ അറസ്റ്റിൽ

പാലക്കാട്: സിനിമയിൽ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇറച്ചി വ്യാപാരിയിൽ നിന്നും അരക്കോടിയിലധികം രൂപ തട്ടിയ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈൻ ആണ് ...

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം : മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എം ടി ...

സംവിധായകൻ സൂര്യകിരൺ അന്തരിച്ചു

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സംവിധായകൻ സൂര്യ കിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തത്തെ തുടർന്ന് ...

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നി അന്തരിച്ചു ; വിടവാങ്ങിയത് സമാന്തര സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ

ന്യൂഡൽഹി : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമ രംഗത്തെ സമാന്തര സിനിമകളിൽ ...

രണ്ട് ദിവസമായി വിവരമില്ല; വീട് പരിശോധിച്ച ബന്ധുക്കൾ കണ്ടത് മൃതദേഹം; സംവിധായകൻ പ്രകാശ് കോളേരി മരിച്ച നിലയിൽ

വയനാട്: ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരി മരിച്ച നിലയിൽ. വയനാട്ടിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവരെ മലയാളത്തിൽ പത്തോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ...

‘ക്ലാസ് ബൈ എ സോൾജിയർ’ വെള്ളിയാഴ്ച തിയറ്ററുകളിൽ; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ആകാൻ ചിന്മയി നായർ

എറണാകുളം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാ സംവിധായികയാകാൻ പ്ലസ്ടു വിദ്യാർത്ഥിനി ചിന്മയി നായർ. പുതിയ ചിത്രം ക്ലാസ് ബൈ എ സോൾജിയർ റിലീസ് ചെയ്യുന്നതോട് കൂടിയായിരിക്കും ...

കെ. ജി ജോർജ്; യവനികയിലേക്കു മറയുന്നത് ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭ

1976 മുതൽ 1998 വരെ രണ്ടുപതിറ്റാണ്ടിലധികം അനേകം ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ.ജി ജോർജ് ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സിനിമയെ ...

കെ.ജി ജോർജ് അന്തരിച്ചു

എറണാകുളം: പ്രമുഖ സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. അൽഷിമേഴ്‌സ് ...

കോളിവുഡ് ലക്കി ചാം എസ്.ജെ സൂര്യ

ചോക്കലേറ്റ് നായകൻ കുഞ്ചാക്കോ ബോബനും സ്‌പ്ലെൻഡറും മലയാള ക്യാമ്പസ്സിന്റെ തരംഗമായിരുന്ന കാലത്തുതന്നെയാണ് സൂര്യ- ജ്യോതിക താര ജോഡികളുടെ കാതൽ കഥകളും തെക്കേ ഇന്ത്യൻ യുവതയുടെ വികാരമായി മാറിയത്. ...

ആ സിനിമ കണ്ടിട്ടുണ്ടോ, അതും മുത്തുച്ചിപ്പിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്; രഞ്ജിത്തിനെതിരെ നടൻ വിനായകൻ

കൊച്ചി: നടൻ രഞ്ജിത്തിനെതിരെ നടൻ വിനായകൻ. രഞ്ജിത്തിന്റെ ലീല എന്ന സിനിമ അഡൽറ്റ് മാഗസീൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ കുറ്റപ്പെടുത്തി.ഒരു ആനയുടെ പുറത്തു കയറി ഒരു സ്ത്രീയെ ...

പോക്സോ കേസിൽ യുവ മലയാള സംവിധായകനെ ഓടിച്ചിട്ട് പിടിച്ച് പോലീസ്; അതിക്രമം നായികയാക്കാമെന്ന് വാഗ്ദാനം നൽകി 

കോഴിക്കോട്; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പോലീസ് അറസ്റ്റ് ചെയ്തു.സിനിമയിൽ ...

സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന്

എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് ആറ് മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ആകും ഖബറടക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist