റോസ്റ്റോവ്ന്മ ദുബായിയില്‍ നിന്ന് റഷ്യയിലേക്ക് പോന്ന ഫ്ലൈദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 59 പേര് മരിച്ചു.
കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാത്തിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയവും വക്താവും വ്യക്തമാക്കി.
https://twitter.com/RT_com/status/711022878163079170
Discussion about this post