മോദി ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്നു, അതുകൊണ്ടാണ് ചൈനയുടെ സൈനിക പരേഡിൽ പങ്കെടുക്കാതിരുന്നത് ; ട്രംപ് വേണമെങ്കിൽ മനസ്സിലാക്കട്ടെ : എഡ്വേർഡ് പ്രൈസ്
ന്യൂയോർക്ക് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് അമേരിക്കൻ വിദേശകാര്യ വിദഗ്ധനും ന്യൂയോർക്ക് സർവകലാശാല പ്രൊഫസറുമായ എഡ്വേർഡ് പ്രൈസ്. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ താരിഫ് നടപടികൾക്ക് ...