flight accident

‘ഓ മൈ ഗോഡ്, തലകീഴായി കിടക്കുകയാ വവ്വാലിനെപ്പോലെ… ; കാനഡ വിമാനാപകടത്തിന്റെ ഭയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് യുവതി

    ഒട്ടാവോ: കാനഡയിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ അതിലെ യാത്രക്കാരി പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഓ മൈ ഗോഡ്, ഞങ്ങള്‍ അപകടത്തില്‍പ്പെട്ടു എന്നാണ് യുവതി വിഡിയോയില്‍ ...

വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാർക്ക് ദാരുണാന്ത്യം

കൊളംബിയ : പറക്കുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. കൊളംബിയൻ വ്യോമസേന വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളംബിയയിലെ അപിയായ് എയർബേസിൽ വെച്ചായിരുന്നു സംഭവം. ...

കസാഖിസ്ഥാനില്‍ നൂറോളം യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകർന്നു, മരണം ഒൻപത് കവിഞ്ഞു

അല്‍മാട്ടി: കസാഖിസ്ഥാനിലെ അല്‍മാട്ടി നഗരത്തില്‍ യാത്ര വിമാനം തകര്‍ന്നു. തലസ്ഥാന നഗരമായ നൂര്‍-സുല്‍ത്താനിലേക്ക് പോവുകയായിരുന്ന ബെക്ക് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചതായി പ്രാദേശിക ...

സുഖോയ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അച്ചുദേവിന്റെ ഭൗതികശരീരം നാട്ടില്‍ എത്തിച്ചു, സംസ്‌കാരം നാളെ സൈനിക ബഹുമതികളോടെ കോഴിക്കോട്

തിരുവനന്തപുരം: അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി പൈലറ്റ് അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതികശരീരം ...

റഷ്യയില്‍ ലാന്‍ഡിംഗിനിടെ വിമാനം തകര്‍ന്ന് 62 മരണം

റോസ്‌റ്റോവ്ന്മ ദുബായിയില്‍ നിന്ന് റഷ്യയിലേക്ക് പോന്ന ഫ്‌ലൈദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 59 പേര്‍ മരിച്ചു. കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാത്തിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് ...

ഇംഗ്ലണ്ടില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ബിന്‍ലാദന്റെ ബന്ധുക്കളെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹാംഷയറിലുണ്ടായ സ്വകാര്യവിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് അല്‍ ഖ്വയ്ദയുടെ മുന്‍ തലവന്‍ ബിന്‍ലാദന്റെ ബന്ധുക്കളാണെന്ന് ബ്രിട്ടീഷ് പോലീസ് വക്താവ് അറിയിച്ചു. ബ്ലാക്ക്ബുഷ് വിമാനത്താവളത്തില്‍ വിമാനം തകര്‍ന്ന് പൈലറ്റടക്കം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist