ലഖനൗ: ഉത്തര്‍പ്രദേശ് മുസ്ലിങ്ങളുടെ നാടാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് പറയുന്ന വീഡിയ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ഒളിക്യാമറയില്‍ ചിത്രീകരിക്കപ്പെട്ട വീഡിയൊവില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണ് എസ്പി നേതാവ് രാജീവ് കുമാര്‍ യാദവ് നടത്തുന്നത്.
യുപി മുസ്ലിങ്ങളുടെ നാടാണെന്നുംസ ഹിന്ദുക്കള്‍ക്കും യാദവന്മാര്ക്കും ഇവിടെ സ്ഥാനമുണ്ടാവില്ലെന്നും രാജീവ് കുമാര്‍ യാദവ് പറയുന്നു. ഹിന്ദുക്കള്‍ കശ്മീരിലേത് പോലെ യുപിയില്‍ നിന്ന് പുറം തള്ളപ്പെടുമെന്നും, അവര്‍ക്ക് മോദിയുടെ സ്ഥലമായ അഹമ്മദാബാദിലേക്ക് പോകാമെന്നും യാദവ് പറയുന്നുണ്ട്. ചില വെബ്സൈറ്റുകളും, ദേശീയ ഓണ്‍ലൈന്‍ ന്യൂസുകളുമാണ് വീഡിയൊ പുറത്ത് വിട്ടത്.
വീഡിയോ-
https://www.youtube.com/watch?v=c7GmLiu6XUs
Discussion about this post